അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ണി തു​ട​ങ്ങി ! റേ​ഷ​ന്‍ ക​ട​യ്ക്കു നേ​രെ ആ​ക്ര​മ​ണം…

ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് കെ​ട്ടു​കെ​ട്ടി​ച്ച അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ണി തു​ട​ങ്ങി. ത​മി​ഴ്‌​നാ​ട് മ​ണ​ലാ​ര്‍ എ​സ്റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട അ​രി​ക്കൊ​മ്പ​ന്‍ ആ​ക്ര​മി​ച്ചു.

ക​ട​യു​ടെ ജ​ന​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തെ​ങ്കി​ലും അ​രി എ​ടു​ത്തി​ല്ല. ക​ട​യ്ക്കു സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ക്ര​മി​ച്ചി​ട്ടി​ല്ല.

പി​ന്നാ​ലെ അ​രി​ക്കൊ​മ്പ​ന്‍ കാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മേ​ഘ​മ​ല​യി​ല്‍​നി​ന്ന് ഒ​ന്‍​പ​തു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ണ​ലാ​ര്‍ എ​സ്റ്റേ​റ്റി​ലേ​ക്ക് ആ​ന എ​ത്തി​യ​ത്.

ക​ട ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത് അ​രി​ക്കൊ​മ്പ​ന്‍ ത​ന്നെ​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

റേ​ഷ​ന്‍​ക​ട ആ​ക്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​കെ ആ​ശ​ങ്ക​യി​ലാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട് ചെ​ക്ക്പോ​സ്റ്റി​നും മേ​ഘ​മ​ല​യ്ക്കും ഇ​ട​യി​ലു​ള്ള ക​ട​നാ​ട് ആ​ന​ന്ദ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലാ​ണ് അ​രി​ക്കൊ​മ്പ​ന്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment