അ​ർ​ജു​ൻ രാം​പാ​ൽ അ​ച്ഛ​നാ​കു​ന്നു

അ​ർ​ജു​ൻ രാം​പാ​ൽ അ​ച്ഛ​നാ​കു​ന്നു. കാ​മു​കി ഗ​ബ്രി​യേ​ല ഡെ​മി​ട്രി​യാ​ഡെ​സി​നൊ​പ്പ​മു​ള്ള ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചാ​ണ് താ​രം സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

“നി​ന്നെ ല​ഭി​ച്ച​തി​ലും എ​ല്ലാം പ​ഴ​യ​ത് പോ​ലെ ആ​രം​ഭി​ക്കു​വാ​നാ​യ​തി​ലും ഞാ​ൻ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്നു. ഈ ​കു​ഞ്ഞി​നെ എ​നി​ക്ക് ന​ൽ​കു​ന്ന​തി​ന് ന​ന്ദി പ​റ​യു​ന്നു’. എ​ന്ന് കു​റി​ച്ചാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ച​ത്.

മെ​ഹ​ർ ജെ​സി​യ ആ​ണ് അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ ആ​ദ്യ ഭാ​ര്യ. 20 വ​ർ​ഷ​ത്തെ ദാ​മ്പത്യ​ത്തി​ന് വി​രാ​മ​മി​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യ​ത്.

Related posts