തോ​ക്കു​മാ​യി ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഏ​ഴു​കോ​ടി ക​വ​ര്‍​ന്ന് അ​ക്ര​മി​ക​ള്‍ ! സി​സി​ടി​വി​യു​ടെ ഡി​വി​ആ​റും മോ​ഷ്ടി​ച്ചു…

പ​ഞ്ചാ​ബി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ഏ​ഴു കോ​ടി രൂ​പ ക​വ​ര്‍​ന്നു.

ലു​ധി​യാ​ന രാ​ജ്ഗു​രു ന​ഗ​റി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്റെ ഓ​ഫീ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഒ​രു സ്ത്രീ ​അ​ട​ക്കം എ​ട്ടു​പ​ത്ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ പു​റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​നി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു.

ഓ​ഫീ​സി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ ഡി​വി​ആ​റും മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

ലോ​ക്ക​റി​ല്‍ ആ​യി​രു​ന്നി​ല്ല പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കേ​സി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്ന് ലു​ധി​യാ​ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മ​ന്‍​ദീ​പ് സി​ങ് സി​ദ്ധു അ​റി​യി​ച്ചു.

Related posts

Leave a Comment