ഇ​ത്ര​യും ഗ​തി​കെ​ട്ട ക​ള്ള​ന്മാ​ര്‍ വേ​റെ​യു​ണ്ടോ ! മോ​ഷ​ണം ലൈ​വാ​യി വാ​ട്‌​സ്ആ​പ്പി​ല്‍ പോ​സ്റ്റ് ചെ​യ്തു; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ക​ള്ള​ന്മാ​ര്‍ പി​ടി​യി​ല്‍

പ​ഴ​ങ്ങ​നാ​ട് സെ​ന്റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച കു​ട്ടി​ക്ക​ള്ള​ന്മാ​ര്‍ ഒ​രി​ക്ക​ലും വി​ചാ​രി​ച്ചു കാ​ണി​ല്ല ഇ​ങ്ങ​നെ​യൊ​രു പ​ണി​കി​ട്ടു​മെ​ന്ന്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ള്ളി​ക്ക് സ​മീ​പം നി​ന്ന ര​ണ്ടു​പേ​രെ നേ​ര​ത്തെ ത​ന്നെ പ​ള്ളി​മേ​ട​യി​ലി​രു​ന്ന് വി​കാ​രി നി​രീ​ക്ഷി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പ​ള്ളി​യ​ക​ത്ത് ക​യ​റി ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം വി​കാ​രി പ​ള്ളി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ പ​ള്ളി​യു​ടെ നേ​ര്‍​ച്ച​പ്പെ​ട്ടി ക​ള്ള​ന്‍ വ​ന്നു കു​ത്തി​ത്തു​റ​ക്കു​ന്നു എ​ന്നും ക​ഴി​യു​ന്ന​വ​ര്‍ പ​ള്ളി​യി​ല്‍ എ​ത്തു​ക​യെ​ന്നും വി​കാ​രി​യു​ടെ ശ​ബ്ദ​സ​ന്ദേ​ശ​വും. പെ​ട്ട​ന്നു ത​ന്നെ ഇ​ട​വ​ക​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നൂ​റ് ക​ണ​ക്കി​ന് നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ മോ​ഷ്ടാ​ക്കാ​ള്‍ പെ​ട്ടു. പ്ര​തി​ക​ളെ ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സി​ന് കൈ​മാ​റി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി​ക​ള്‍ ഒ​ട്ടേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്ത ബൈ​ക്ക് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​മോ​ഷ​ണം പോ​യ​താ​ണെ​ന്നും തെ​ളി​ഞ്ഞു. ഇ​തി​ല്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സ്…

Read More

ഭ​ര്‍​ത്താ​വി​ന്റെ സ്വ​ര്‍​ണ​വും പ​ണ​വും ഭാ​ര്യ​യും അ​വ​രു​ടെ മ​ക​നും ചേ​ര്‍​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി ! മോ​ഷ്ടി​ച്ച​വ​യി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ളും…

ഭ​ര്‍​ത്താ​വി​ന്റെ സ്വ​ര്‍​ണ​വും പ​ണ​വും ഭാ​ര്യ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഇ​വ​രു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​നും ഇ​തി​നാ​യി ഇ​വ​രെ സ​ഹാ​യി​ച്ചെ​ന്നും ഭ​ര്‍​ത്താ​വ് പ​റ​യു​ന്നു. കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്ന് പി​ണ​ങ്ങി ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളി​ല്‍ ഭ​ര്‍​ത്താ​വാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. അ​ഞ്ചാ​ലും​മൂ​ട് കു​പ്പ​ണ കെ.​വി എം.​ആ​ര്‍.​എ ന​ഗ​ര്‍ 111ല്‍ ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ മ​നോ​ജ് കു​മാ​റി​ന്റെ പ​രാ​തി​യി​ല്‍ ഭാ​ര്യ ല​യ (45), ഇ​വ​രു​ടെ മ​ക​ന്‍ ജ​ഗ​ന്‍ എ​ല്‍.​പ​ണി​ക്ക​ര്‍ (24) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ജൂ​ണ്‍ 24ന് ​ല​യ​യും ജ​ഗ​നും ചേ​ര്‍​ന്ന് മ​നോ​ജ് താ​മ​സി​ക്കു​ന്ന വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു. ര​ണ്ടാം നി​ല​യി​ലെ കി​ട​പ്പ് മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് പ​വ​ന്റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്ന് ല​ക്ഷം രൂ​പ​യും നാ​ല് സി​സി​ടി​വി കാ​മ​റ​ക​ളും ഹാ​ര്‍​ഡ് ഡി​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ച​താ​യാ​ണു പ​രാ​തി. ഏ​ക​ദേ​ശം ഏ​ഴ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. മോ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന്…

Read More

തോ​ക്കു​മാ​യി ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഏ​ഴു​കോ​ടി ക​വ​ര്‍​ന്ന് അ​ക്ര​മി​ക​ള്‍ ! സി​സി​ടി​വി​യു​ടെ ഡി​വി​ആ​റും മോ​ഷ്ടി​ച്ചു…

പ​ഞ്ചാ​ബി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം ഏ​ഴു കോ​ടി രൂ​പ ക​വ​ര്‍​ന്നു. ലു​ധി​യാ​ന രാ​ജ്ഗു​രു ന​ഗ​റി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്റെ ഓ​ഫീ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഒ​രു സ്ത്രീ ​അ​ട​ക്കം എ​ട്ടു​പ​ത്ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ പു​റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​നി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. ഓ​ഫീ​സി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ ഡി​വി​ആ​റും മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ലോ​ക്ക​റി​ല്‍ ആ​യി​രു​ന്നി​ല്ല പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കേ​സി​ന്റെ എ​ല്ലാ വ​ശ​ങ്ങ​ളെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്ന് ലു​ധി​യാ​ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മ​ന്‍​ദീ​പ് സി​ങ് സി​ദ്ധു അ​റി​യി​ച്ചു.

Read More

പ​തി​വാ​യി നി​ന്ന് പ​ണം പോ​കു​ന്നു ! സി​സി​ടി​വി​യി​ല്‍ തെ​ളി​ഞ്ഞ​ത് മോ​ഷ്ടാ​വി​ന് താ​ക്കോ​ല്‍ ന​ല്‍​കു​ന്ന 15കാ​രി മ​ക​ള്‍; വെ​ളി​പ്പെ​ട്ട​ത് ലൈം​ഗി​ക​ചൂ​ഷ​ണം…

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണം പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള ക​ല്‍​ക്ക​രി വ്യാ​പാ​രി ത​ന്റെ വീ​ട്ടി​ല്‍ ജൂ​ലൈ​യി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. താ​ക്കോ​ല്‍ യ​ഥാ​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ങ്കി​ലും മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി പ​ണം കൃ​ത്യ​മാ​യി ന​ഷ്ട​പ്പെ​ടു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പൂ​ട്ട് പൊ​ളി​ച്ച​തി​ന്റെ​യോ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​തി​ന്റെ​യോ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ വി​ശ്വ​സ്ത​രോ അ​ല്ലാ​തെ ആ​രും ത​ന്നെ ഓ​ഫി​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കാ​റു​മി​ല്ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി വ്യാ​പാ​രി​യെ വ​ട്ടം ക​റ​ക്കു​ന്ന മോ​ഷ്ടാ​വി​നെ കു​റി​ച്ചു​ള്ള ചി​ത്രം ല​ഭി​ച്ച​ത്. ഒ​പ്പം പു​റ​ത്തു​വ​ന്ന​താ​വ​ട്ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന വി​വ​ര​വും. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി 15 വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള വ്യാ​പാ​രി​യു​ടെ മ​ക​ളു​ടെ മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു. ത​ന്റെ മ​ക​ള്‍ ത​ന്നെ മോ​ഷ്ടാ​വി​ന് ഓ​ഫി​സ് മു​റി​യു​ടെ താ​ക്കോ​ല്‍ എ​ടു​ത്തു ന​ല്‍​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍…

Read More

കാമുകനെ കുടുക്കാന്‍ സ്വകാര്യ ഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സിസിടിവിയില്‍ പതിഞ്ഞത്…

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി. മുന്‍ കാമുകന്‍ ഇവാന്‍ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അര്‍ദ്ധ നഗ്നയാക്കി ഉപേക്ഷിച്ചുവെന്നും ആരോപിച്ചാണ് വനേസ ഗെസ്റ്റോ എന്ന യുവതി രംഗത്തെത്തിയത്. സ്പെയിനിലാണ് സംഭവം. ഇതേത്തുടര്‍ന്ന് 36കാരനായ റിക്കോയ്ക്ക് കടുത്ത അവഹേളനമാണ് നാട്ടില്‍ നിന്നും നേരിടേണ്ടി വന്നത്. ‘ഗ്ലൂ ലയര്‍’ എന്ന വിളിപ്പേരും കിട്ടിയ ഇയാള്‍ക്ക് നിരവധി ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. എന്നാല്‍ അധികം വൈകാതെ വനേസയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞു.സിസിടിവി വനേസയെ ചതിച്ചു. വനേസ പശ വാങ്ങുന്നതും ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വയം ഉപദ്രവിക്കാന്‍ ഉപയോഗിച്ച കത്തികള്‍ ഉള്‍പ്പെടെയുള്ള ഒരു ‘തട്ടിക്കൊണ്ടുപോകല്‍ കിറ്റും’ വാങ്ങുന്നതും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ്…

Read More

സുശാന്തിന്റെ മരണ ദിവസം ഫ്‌ളാറ്റില്‍ അഞ്ജാത യുവതി എത്തി ! യുവതി ഫ്‌ളാറ്റില്‍ കയറുന്നത് സുശാന്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; സിസിടിവിയില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുന്നത്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സുശാന്ത് മരിച്ച ദിവസം മറ്റൊരു യുവതി കൂടി ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ സിസിടിവിയിലാണ് അജ്ഞാതയായ യുവതി തെളിഞ്ഞിരിക്കുന്നത്. നടന്‍ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്ളാറ്റിലേക്ക് കയറുന്നത്. സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ ഇതിനോടകം പലവിധ ചോദ്യങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കിന്റെ കാമുകിയും മോഡലുമായ ജമീല കല്‍ക്കട്ടാവാലയാണ് ഈ അജ്ഞാത സ്ത്രീയെന്നാണ് വിവരം. സുശാന്തും രേഖയും…

Read More

മകളെ കല്യാണം കഴിച്ചു വിടുന്ന സ്വപ്‌നയുടെ കുടുംബം നല്ലതല്ലെന്നു കൊച്ചച്ഛനോടു പറഞ്ഞത് യുവാവിന് പാരയായി; പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ…

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന ഒരു യുവാവിനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹപാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. കല്ല്യാണം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെയാണ് മര്‍ദ്ദിച്ചത്. സ്വപ്നയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ കാണാം. വധുവിന്റെ വല്യച്ചന്റെ മകനായിരുന്നു ആ യുവാവ്. സ്വപ്‌നയുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയ യുവാവ് കൊച്ചച്ഛന്റെ മകളെ ഇവരുടെ ഇളയ സഹോദരനു കല്യാണം കഴിച്ചു കൊടുത്തതിനെ എതിര്‍ത്തതാണ് സ്വപ്നയെ ചൊടിപ്പിച്ചത്. യുവാവ് തന്നെയാണ് ഇപ്പോള്‍ ഈ സംഭവം വെളിപ്പെടുത്തുന്നത്. ഈ വിവാഹം ഉറപ്പിച്ചപ്പോള്‍ ദുബായിലുള്ള സുഹൃത്തു വിളിച്ച് സ്വപ്‌നയുടെ കുടുംബവുമായി ബന്ധം വേണ്ടെന്ന് ഉപദേശിച്ചെന്നും ഇതില്‍ കാര്യമുണ്ടെന്ന് അറിഞ്ഞതോടെ വിവരം കൊച്ചച്ഛനെ അറിയിച്ചെന്നും ഇതാണ് കല്യാണ സ്ഥലത്ത് സ്വപ്‌ന തന്നെ തല്ലാന്‍ കാരണമെന്നും യുവാവ് പറയുന്നു. കല്യാണത്തിന് എത്തിയപ്പോള്‍ കല്യാണം മുടക്കുന്നതിനെ…

Read More

ഏറെ പ്രതീക്ഷയോടെ രണ്ടാം നിലയില്‍ കയറിയ കള്ളന്‍ നിരാശനായി ! മുറിക്കുള്ളില്‍ നായ കുരച്ചതോടെ പണിപാളി; ഒരു പരാജയപ്പെട്ട മോഷണത്തിന്റെ കഥ ഇങ്ങനെ…

കാര്യമായി എന്തെങ്കിലും തടയുമെന്ന് കരുതി കഷ്ടപ്പെട്ട് വീടിന്റെ രണ്ടാംനിലയില്‍ കയറിയ കള്ളന് അവസാനം ലഭിച്ചത് നിരാശ മാത്രം. ഒന്നും കിട്ടാതെ വന്നതോടെ ചുറ്റുപാടും നിരീക്ഷിച്ച് ഇളിഭ്യനായി മടങ്ങി. ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടിലെ സി.സി.ടി.വി.യിലാണ് പരാജയപ്പെട്ട മോഷണശ്രമത്തിന്റെ ദൃശ്യങ്ങളുള്ളത്. ശനിയാഴ്ച രാത്രി 12.15 സമയം രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ മുറ്റത്തു കൂടി ചുറ്റിത്തിരിയുന്ന യുവാവിന്റെ ദൃശ്യമുണ്ട്. ആളെ തിരിച്ചറിയാതിരിക്കാന്‍ ഉടുമുണ്ടഴിച്ച തലയില്‍ കെട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ടാം നിലയില്‍ കോണിപ്പടി കയറിച്ചെന്നപ്പോഴാണ് അത് റൂഫിട്ട മേല്‍ക്കൂര മാത്രമാണെന്ന് കള്ളന്‍ തിരിച്ചറിഞ്ഞത്. വീടിന്റെ ഉള്ളിലേക്ക് കടക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് മനസ്സിലായ കള്ളന്‍ തുറന്നുകിടന്ന ജനാലയിലൂടെ നിരീക്ഷിച്ചപ്പോള്‍ മുറിക്കുള്ളില്‍ നായയുടെ കുരയുയര്‍ന്നു. ഇതു കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും യുവാവ് ഓടി രക്ഷപെട്ടു. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

ലോക്ക്ഡൗണിനിടയില്‍ വീട്ടില്‍ പോകാന്‍ ബൈക്ക് മോഷ്ടിച്ചു ! രണ്ടാഴ്ചയ്ക്കു ശേഷം ഉടമയ്ക്ക് ബൈക്ക് തിരികെ കിട്ടി; ഇതിനായി മുടക്കിയത് 1000 രൂപ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വീട്ടിലെത്താന്‍ പലരും പലവഴികളും സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്തുള്ള ഒരു വീട്ടിലെ ബൈക്ക് മോഷ്ടിച്ചാണ് വേളയില്‍ കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി സ്ഥലംവിട്ടത്. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു ഈ മോഷണം. രണ്ടാഴ്ച കഴിഞ്ഞ് ഉടമക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തു. പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലെത്താന്‍ ബൈക്ക് ഉടമയായ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്ക് പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് കണ്ടത്. ബൈക്ക് മോഷണം പോയതിനെത്തുടര്‍ന്ന് സമീപ പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയുമുണ്ടായി. അതേസമയം വാഹനം മോഷ്ടിച്ചയാള്‍ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാര്‍സലയച്ചത്. കുമാറിന് തന്റെ വാഹനം തിരിച്ചുകിട്ടാന്‍ ആയിരം രൂപ പാര്‍സല്‍…

Read More

സിസിടിവിയില്‍ പതിഞ്ഞ പ്രേതത്തെക്കണ്ട് വീട്ടമ്മ ഞെട്ടി ! പ്രേതമല്ല അന്യഗ്രഹ ജീവിയെന്ന് ചിലര്‍; വൈറലാകുന്ന വീഡിയോ കാണാം…

സിസിടിവിയില്‍ പതിഞ്ഞ പ്രേതം വൈറലാകുന്നു. രാവിലെ വീട്ടിലെ സിസിടിവി കാമറ പരിശോധിച്ച വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. മെലിഞ്ഞുണങ്ങിയ പ്രേത സമാനമായ രൂപത്തെയാണ് കാമറയില്‍ കണ്ടത്. ഇതിന്റെ വിഡിയോ വിവിയന്‍ ഗോമസ് എന്ന വീട്ടുടമ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഗതി വൈറലാകുകയും ചെയ്തു. കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന കാറിന്റെ അരികിലാണ് ആദ്യം നിഴല്‍ പോലെ ആ രൂപം കണ്ടത്. പിന്നീട് അത് മുന്നോട്ട് നീങ്ങി. വേതാളത്തെപോലെയുള്ള രൂപം നൃത്തച്ചുവടുവച്ച് നീങ്ങുകയാണ് വിഡിയോയില്‍. എന്നാല്‍ വീടിന്റെ ഗേറ്റിന് സമീപമുള്ള രണ്ട് കാമറകള്‍ പരിശോധിച്ചെങ്കിലും ഈ രൂപത്തെ കാണാന്‍ കഴിഞ്ഞില്ല. വിഡിയോ പങ്കുവച്ചതോടെ വലിയ തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പലരും പറയുന്നത് ഇത് എല്‍ഫ് എന്ന അന്യഗ്രഹ ജീവിയാണെന്നാണ്. ചിലര്‍ ഇതിനെ ഹാരിപോട്ടര്‍ സീരിസിലെ മാജിക്കല്‍ ഹൗസ് ഓഫ് എല്‍ഫ് എന്ന നോവലിലെ ഡോബി എന്ന കഥാപാത്രത്തോടാണ്…

Read More