ഇവിടെകിടക്ക്..! ബ​ന്ധു​വി​ന്‍റെ ചി​ത്രം അ​ശ്ലീ​ലം ക​ല​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സ്ത്രീ ​പി​ടി​യി​ൽ; വിദേശത്തേക്ക് കടന്ന സ്ത്രീ മടങ്ങിയെത്തി യപ്പോഴാണ് അറസ്റ്റിലായത്

ktm-arrest-lമൂ​വാ​റ്റു​പു​ഴ: ബ​ന്ധു​വി​ന്‍​റെ ചി​ത്രം അ​ശ്ലീ​ലം ക​ല​ർ​ത്തി മോ​ർ​ഫ് ചെ​യ്തു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജാ​സ്മി​നെ​യാ​ണ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു അ​റ​സ്റ്റു ചെ​യ്ത​ത്. നാ​ലു വ​ർ​ഷം മു​ന്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

അ​ശ്ലീ​ലം ക​ല​ർ​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന ജാ​സ്മി​ന്‍​റെ ബ​ന്ധു​വി​ന്‍​റെ പ​രാ​തി​യെ തു​ട​ർ​ന്നു മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ജാ​സ്മി​ൻ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

ഇ​വ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ജി.​പി. മ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു ചോ​ദ്യം ചെ​യ്ത ശേഷം ​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts