പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്! അഭിനയ മോഹവുമായെത്തിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ വ്യാജസംവിധായകന്‍ കുടുങ്ങി

arrestപ​​​റ​​​വൂ​​​ർ: സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം​​​ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത യു​​​വാ​​​വ് പി​​​ടി​​​യി​​​ൽ. പാ​​​ല​​​ക്കാ​​​ട്, ഒ​​​റ്റ​​​പ്പാ​​​ലം, വാ​​​ണി​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി വാ​​​ഴ​​​യി​​​ൽ പ്ര​​​സാ​​​ദി(32)​​​നെ​​​യാ​​​ണ് വ​​​ട​​​ക്കേ​​​ക്ക​​​ര പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്​​​ ചെ​​​യ്ത​​​ത്. സം​​​വി​​​ധാ​​​യ​​​ക​​​ൻ എ​​​ന്ന വ്യാ​​​ജേ​​​ന “നി​​​ള പ​​​റ​​​ഞ്ഞ ക​​​ഥ’എ​​​ന്ന സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ ആ​​​വ​​​ശ്യ​​​മു​​​ണ്ട് എ​​​ന്ന ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ടാ​​​ണു യു​​​വാ​​​വ് കെ​​​ണി​​​യൊ​​​രു​​​ക്കി​​​യ​​​ത്.

അ​​​ഭി​​​ന​​​യ ​മോ​​​ഹ​​​വു​​​മാ​​​യെ​​​ത്തി​​​യ യു​​​വ​​​തി​​​യു​​​ടെ ഫോ​​​ട്ടോ​​​ക​​​ൾ വാ​​​ങ്ങി​​​യ ​ശേ​​​ഷം യു​​​വ​​​തി​​​ക്ക് വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കു​​​ക​​​യും സി​​​നി​​​മ പി​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ല​​​ക്ഷ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ​​​ണം ന​​​ല് കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തോ​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ മോ​​​ശ​​​മാ​​​യ രീ​​​തി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. യു​​​വ​​​തി​​​യു​​​ടെ അ​​​മ്മ ന​​​ൽ​​​കി​​​യ പ​​​രാ​​​തി പ്ര​​​കാ​​​ര​​​ം പ്ര​​​തി​​​യെ ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ വീ​​​ട്ടി​​​ൽ​​നി​​​ന്നു പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​സ്‌​​​സി​​​പി​​​ഒ പി.​​​കെ. ഹ​​​രി, എ​​​സ്‌​​​സി​​​പി​​​ഒ രാ​​​ജേ​​​ഷ്, സി​​​പി​​​ഒ ബി​​​ജു എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​മാ​​​ണു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Related posts