ചതി, കൊടുംചതി! വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വഞ്ചിച്ചു; സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: പെ​​​ൺ​​​കു​​​ട്ടി​​​യെ വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി വ​​​ഞ്ചി​​​ച്ച കേ​​​സി​​​ൽ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ അ​​​റ​​​സ്റ്റി​​​ൽ. അ​​​ടൂ​​​ർ കെ​​​എ​​​പി മൂ​​​ന്നാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ സി​​​പി​​​ഒ അ​​​ൽ​​​അ​​​മീ​​​നാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ളെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

പാ​​​ലോ​​​ട് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​യു​​​മാ​​​യി സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്.​ പി​​​ന്നീ​​​ടു വീ​​​ട്ടു​​​കാ​​​ർ മു​​​ഖാ​​​ന്തി​​​രം വി​​​വാ​​​ഹം ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ ഇ​​​വ​​​ർ കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ക്കു​​​ക​​​യും നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ച് യാ​​​ത്ര ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​തി​​​രു​​​ന്നു.​

എ​​​ന്നാ​​​ൽ, കൂ​​​ടു​​​ത​​​ൽ സാ​​​മ്പ​​​ത്തി​​​ക ശേ​​​ഷി​​​യു​​​ള്ള കു​​​ടും​​​ബ​​​ത്ത​​​ൽ നി​​​ന്ന് മ​​​റ്റൊ​​​രു വി​​​വാ​​​ഹ ആ​​​ലോ​​​ച​​​ന വ​​​ന്ന​​​തോ​​​ടെ ഇ​​​യാ​​​ളും കു​​​ടും​​​ബ​​​വും വാ​​​ഗ്ദാ​​​ന​​​ത്തി​​​ൽ നി​​​ന്ന് പി​​​ൻ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വ​​​ത്രെ.​ ഇ​​​തോ​​​ടെ മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ള​​​ർ​​​ന്ന പെ​​​ൺ​​​കു​​​ട്ടി പാ​​​ലോ​​​ട് പോ​​​ലീ​​​സി​​​ൽ

Related posts