പ​ര​വൂ​രി​ൽ വീട്ടമ്മയുടെ  മാ​ല​പൊ​ട്ടി​ക്കാ​ൻ​ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യുവതിപി​ടി​യി​ൽ

പ​ര​വൂ​ർ : വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ഗൗ​ത​മി (35) ആ​ണ് പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ര​വൂ​ർ ഭൂ​ത​ക്കു​ളം വേ​ക്കു​ളം മാ​ട​ൻ​കാ​വ്ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

മാ​ല​പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ട​മ്മ ബ​ഹ​ളം വ​ച്ച​തോ​ടെ യു​വ​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം മോ​ഷ​ണ​സം​ഘ​ത്തി​ൽ മ​റ്റ് യു​വ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം .

Related posts