ശൂരനാട്: മുതിർന്ന നേതാക്കൾക്കെതിരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ട് സിപിഎം.നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. സിപി.എം. ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് കമ്മറ്റി അംഗവുമാണ് കസ്റ്റഡിലായത്. സി.പി.എം. ഭരിക്കുന്ന ശൂരനാട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിൽ ബാങ്ക് പ്രസിഡന്റിനെതിരെയും മുതിർന്ന നേതാക്കൾക്കെതിരെയുമാണ് ഇവർ വ്യാജ പ്രചരണം നടത്തിയത്. അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് അടിച്ച് വിതരണം ചെയ്തെന്ന പരാതിൽ ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Related posts
സൈബർ ക്രൈം: രാജ്യത്ത് 85 ലക്ഷം മൊബൈൽ ഫോൺ കണക്ഷനുകൾ വിഛേദിച്ചു
കൊല്ലം: ടെലികോം മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെയും തട്ടിപ്പുകൾ തടയുന്നതിന്റെയും ഭാഗമായി രാജ്യത്താകമാനം 85 ലക്ഷം മൊബൈൽ കണക്ഷനുകൾ വിഛേദിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ്...തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ പമ്പ-ത്രിവേണി റൂട്ടിൽ സൗജന്യ യാത്രയൊരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: പമ്പയിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ സൗജന്യ ബസ് യാത്ര. പമ്പയിൽ നിന്നു ത്രിവേണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടസി ബസുകൾ...മണിക്കൂറിൽ 280 കിലോമീറ്റർ സ്പീഡ്: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം അതിവേഗ ട്രെയിൻ നിർമിക്കുന്നു; . കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിൽ
കൊല്ലം: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചു. മണിക്കൂറിൽ 280...