ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യെ പീ​ഡി​പ്പിച്ചു! മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ യൂ​ട്യൂ​ബ് വ​ഴി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി; അധ്യാപകര്‍ക്ക് മുട്ടന്‍പണി

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ട് അ​ധ്യാ​പ​ക​ർ റി​മാ​ന്‍ഡി​ൽ.

കാ​ര​മൂ​ല പ​ന​യ​ങ്ക​ണ്ടി വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (44), പു​ല്ലാ​ളൂ​ർ പാ​റ​ന്നൂ​ർ കാ​ന്പ്ര​വീ​ട്ടി​ൽ ഷൈ​ജ​ൽ(32) എ​ന്നി​വ​രാ​ണ് റി​മാ​ന്‍ഡി​ലാ​യ​ത്. ഇ​വ​ർ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

2019 ഒ​ക്ടോ​ബ​ർ 30ന് ​ത​ല​ക്കു​ള​ത്തൂ​രി​ൽ ന​ട​ന്ന ചേ​വാ​യൂ​ർ സ​ബ്ജി​ല്ല ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന് കാ​ണി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​ല​ത്തൂ​ർ പോ​ലീ​സ് എ​ടു​ത്ത കേ​സ് പി​ന്നീ​ട് വ​നി​താ സെ​ല്ലി​ന് കൈ​മാ​റി. ഇ​തി​നി​ടെ പ്ര​തി​ക​ളാ​യ ര​ണ്ടു അ​ധ്യാ​പ​ക​രും മു​ൻ​കൂ​ർ ജാ​മ്യം നേ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ യൂ​ട്യൂ​ബ് വ​ഴി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment