സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ശോ​ക​സ്തം​ഭ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യാ​ൾ അ​റ​സ്റ്റി​ൽ; ചെ​ല്ലാ​നം സ്വ​ദേ​ശി ഈ​ശി സെ​ബാ​സ്റ്റ്യ​നാ​ണ് പി​ടി​യി​ലാ​യ​ത്

പ​ള്ളു​രു​ത്തി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ​ഴി അ​ശോ​ക​സ്തം​ഭ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യാ​ൾ അ​റ​സ്റ്റി​ൽ. ചെ​ല്ലാ​നം സ്വ​ദേ​ശി ഈ​ശി സെ​ബാ​സ്റ്റ്യ​നാ​ണ്(42) പി​ടി​യി​ലാ​യ​ത്.

അ​ശോ​ക​സ്തം​ഭ​ത്തി​ലെ സിം​ഹ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ചോ​ര ചി​ന്തു​ന്ന ചെ​ന്നാ​യ​യും അ​ശോ​ക​ച​ക്ര​ത്തി​ന്ന​ടു​ത്ത് ത​ല​യോ​ട്ടി​യും ചേ​ർ​ത്താ​ണ് ഇ​യാ​ൾ ദേ​ശീ​യ​ചി​ഹ്ന​ത്തെ വി​കൃ​ത​മാ​ക്കി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts