അ​ധ്യാ​പ​ക​ന്റെ​യും വി​ദ്യാ​ര്‍​ഥി​നി​യു​ടെ​യും കോ​ക്പി​റ്റി​ല്‍ നി​ന്നു​ള്ള ലൈം​ഗി​ക​ബ​ന്ധ വീ​ഡി​യോ വൈ​റ​ലാ​യി ! ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി…

കോ​ക്ക്പി​റ്റി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് പൈ​ല​റ്റ് പ​രി​ശീ​ല​ക​നെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി.

അ​ധ്യാ​പ​ക​നും വി​ദ്യാ​ര്‍​ഥി​നി​യും ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന്റെ വീ​ഡി​യോ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഫ്‌​ളൈ​റ്റ് സ്‌​കൂ​ള്‍ സം​ഭ​വം അ​റി​യു​ന്ന​ത്.

ഇ​തി​നെ തു​ട​ര്‍​ന്ന്, പൈ​ല​റ്റി​നെ​യും, വ​നി​താ കേ​ഡ​റ്റി​നെ​യും സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. റ​ഷ്യ​യി​ലെ റി​യാ​സാ​ന്‍ മേ​ഖ​ല​യി​ലെ റ​ഷ്യ​ന്‍ ഫെ​ഡ​റ​ല്‍ സ​ബ്ജ​ക്ടി​ലാ​യി​രു​ന്നു സം​ഭ​വം.

റ​ഷ്യ​യി​ലെ സാ​സോ​വോ ഫ്‌​ലൈ​റ്റ് സ്‌​കൂ​ള്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നി​ലെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്.

അ​ധ്യാ​പ​ക​നാ​യ യു​വാ​വി​ന് 28ഉം, ​വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്ക് 21ഉം ​ആ​ണ് പ്രാ​യം. വി​വാ​ഹി​ത​നാ​യ അ​യാ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യോ​ടൊ​പ്പം സെ​സ്ന 172 വി​മാ​ന​ത്തി​ല്‍ ക​യ​റി.

താ​നു​മാ​യി സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ നി​ര്‍​ബ​ന്ധി​ച്ചു. അ​യാ​ള്‍ വി​വാ​ഹി​ത​നാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി അ​തി​ന് ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍, ത​നി​ക്ക് സെ​ക്‌​സ് അ​നു​വ​ദി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ സ​മ​യം പ​റ​ക്കാ​ന്‍ വി​ടാ​മെ​ന്ന് പി​ന്നീ​ട് അ​യാ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യോ​ട് പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ ക്ലാ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ട്ട പെ​ണ്‍​കു​ട്ടി അ​ധ്യാ​പ​ക​ന്റെ നി​ര്‍​ദ്ദേ​ശം പെ​ണ്‍​കു​ട്ടി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വി​മാ​ന​യാ​ത്ര​യ്ക്കി​ടെ, കോ​ക്പി​റ്റി​ല്‍ വെ​ച്ച് ഇ​രു​വ​രും ശാ​രീ​രി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും അ​തി​ന്റെ വീ​ഡി​യോ​യും റെ​ക്കോ​ര്‍​ഡ് ചെ​യ്തു. വി​മാ​നം ഓ​ട്ടോ​പൈ​ല​റ്റ് മോ​ഡി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍, ഈ ​ടേ​പ്പ് ലീ​ക്ക് ആ​വു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഈ ​വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തോ​ടെ സാ​സോ​വോ ഫ്‌​ലൈ​റ്റ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നെ തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് ഫ്‌​ളൈ​റ്റ് ഇ​ന്‍​സ്ട്ര​ക്ട​റെ​യും വി​ദ്യാ​ര്‍​ത്ഥി​യെ​യും ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്താ​ക്കി.

ട്രെ​യി​നി​യോ​ട് ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ഓ​ട്ടോ​പൈ​ല​റ്റ് മോ​ഡ് ഓ​ണാ​യി​രു​ന്നു​വെ​ന്നും, അ​തി​ന​ക​ത്ത് ഇ​രു​ന്ന് ചും​ബി​ക്കു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്യു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ ചെ​യ്ത​തെ​ന്നും അ​വ​ള്‍ പ​റ​ഞ്ഞു.

ഇ​ത് ആ​ദ്യ​ത്തേ​തും, അ​വ​സാ​ന​ത്തേ​തു​മാ​ണെ​ന്നും ഇ​നി ഒ​രി​ക്ക​ലും ഇ​ത് ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും പി​ന്നീ​ട് അ​വ​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു.

വി​ദ്യാ​ര്‍​ഥി​നി​യു​ടെ സ​ഹ​പാ​ഠി​ക​ളി​ല്‍ ആ​രോ ആ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച​തെ​ന്നാ​ണ് വി​വ​രം.

വി​ദ്യാ​ര്‍​ഥി​നി വ​ഴ​ക്കി​ട്ട​തി​ന്റെ പ്ര​തി​കാ​ര​മാ​യാ​ണ് സ​ഹ​പാ​ഠി അ​ങ്ങ​നെ ചെ​യ്ത​തെ​ന്നും വി​വ​ര​മു​ണ്ട്. സ്‌​കൂ​ളി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​ത്തി​ല്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തോ​ടെ സ്ഥാ​പ​നം പൈ​ല​റ്റി​നെ​യും കേ​ഡ​റ്റി​നെ​യും പു​റ​ത്താ​ക്കി.

എ​ന്നാ​ല്‍, വീ​ഡി​യോ പ​ര​സ്യ​മാ​യി എ​ന്ന് കേ​ട്ട​പ്പോ​ള്‍ ത​ന്നെ യു​വ​തി സ്‌​കൂ​ളി​ല്‍ നി​ന്ന് സ്വ​യം പി​രി​ഞ്ഞു പോ​യെ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Related posts

Leave a Comment