​അന്ധ​വി​ശ്വാ​സ​മി​ല്ല, ആ​ത്മ​വി​ശ്വാ​സം മാ​ത്രം; അ​സി​ന്‍ തോ​ട്ടു​ങ്ക​ൽ

ഞാ​ന്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ ഇ​ട്ട പേ​രാ​ണ് അ​സി​ന്‍ എ​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യും ഇ​ട്ട പേ​രാ​ണ്. സി​നി​മ​യി​ല്‍ വ​ന്ന​പ്പോ​ള്‍ കു​റേപ്പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട് അ​സി​ന്‍ എ​ന്ന പേ​ര് ആ​ര്‍​ക്കും റി​ലേ​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്ന ഒ​ന്ന​ല്ലെ​ന്ന്.

പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന എ​ന്തെ​ങ്കി​ലും പേ​രി​ട​ണ​മെ​ന്ന്. പ​ക്ഷെ എ​ന്‍റെ പേ​ര് എ​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്‍റെ ഐ​ഡ​ന്‍റി​റ്റി​യാ​ണ്. അ​ത് മാ​റ്റ​രു​ത്. ആ ​വി​ശ്വാ​സം അ​നു​സ​രി​ച്ചാ​ണ് ഇ​തു​വ​രെ വ​ന്ന​ത്.

പ​ല​രും ചോ​ദി​ക്കാ​റു​ണ്ട് ഏ​താ​ണ് ല​ക്കി ന​മ്പ​ര്‍ എ​ന്ന്. ഹോ​ട്ട​ലി​ല്‍ റൂം ​എ​ടു​ക്കാ​ന്‍ നേ​ര​ത്തൊ​ക്കെ ഏ​തെ​ങ്കി​ലും എ​ടു​ത്തോ എ​ന്നാ​ണ് ഞാ​ന്‍ പ​റ​യു​ക.

വ​ണ്ടി​യു​ടെ ക​ള​റും കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ഏ​ത് വേ​ണം എ​ന്നും ചോ​ദി​ക്കും. എ​നി​ക്ക് അ​ങ്ങ​നെ​യു​ള്ള യാ​തൊ​രു അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​മി​ല്ല. ആ​കെ​യു​ള്ള​ത് ആ​ത്മ​വി​ശ്വാ​സം മാ​ത്ര​മാ​ണെന്ന് അ​സി​ന്‍ തോ​ട്ടു​ങ്ക​ൽ പറഞ്ഞു.

Related posts

Leave a Comment