ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കാ​യി എ​ല്‍​സി സെ​ക്ര​ട്ട​റി​യു​ടെ ര​ഹ​സ്യ നീ​ക്ക​മെ​ന്ന് പോ​സ്റ്റ​ര്‍

എ​ട​ത്വ: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​ന് സി​പി​എം ലോ​ക്ക​ല്‍ ക​മ്മിറ്റി സെ​ക്ര​ട്ട​റി ര​ഹ​സ്യ നീ​ക്കം ന​ട​ത്തു​ന്ന​താ​യി പോ​സ്റ്റ​ര്‍ ഉ​യ​ര്‍​ന്നു.
ത​ല​വ​ടി എ​ല്‍​സി സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യാ​ണ് ത​ല​വ​ടി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​സ്റ്റ​ര്‍ പ​തി​ച്ച​ത്.

പോ​സ്റ്റ​റി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ പേ​രുവി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. പോ​സ്റ്റ​റി​ന് പി​ന്നി​ല്‍ എ​ല്‍​ഡി​എ​ഫ് വി​ജ​യ​പ്ര​തീ​ക്ഷ​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ക്കു​ന്നു. കു​ട്ട​നാ​ട് നി​യ​മ​സഭാ മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ​യി​ല്‍ നി​ന്ന് സ​ന്തോ​ഷ് ശാ​ന്തി​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

Related posts

Leave a Comment