ആ​സ്റ്റ​ര്‍ ഗാ​ര്‍​ഡി​യ​ന്‍​സ് ഗ്ലോ​ബ​ല്‍ ന​ഴ്സിം​ഗ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


ദു​​​ബാ​​​യ്: മാ​​​ന​​​വി​​​ക​​​ത​​​യ്ക്കും ആ​​​രോ​​​ഗ്യ​​പ​​​രി​​​ച​​​ര​​​ണ മേ​​ഖ​​ല​​യ്ക്കും ന​​​ഴ്സു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ സേ​​​വ​​​ന​​​ത്തെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ട​​​ര്‍​ച്ച​​​യാ​​​യ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി, ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത്കെ​​​യ​​​ര്‍, ആ​​​സ്റ്റ​​​ര്‍ ഗാ​​​ര്‍​ഡി​​​യ​​​ന്‍​സ് ഗ്ലോ​​​ബ​​​ല്‍ ന​​​ഴ്സിം​​​ഗ് അ​​​വാ​​​ര്‍​ഡി​​​ന്‍റെ മൂ​​​ന്നാം പ​​​തി​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഡ് ന​​​ഴ്സു​​​മാ​​​ര്‍​ക്ക് 2023 ന​​​വം​​​ബ​​​ര്‍ 15 വ​​​രെ www.astergua rdians.comലൂ​​​ടെ നാ​​​മ​​​നി​​​ര്‍​ദേ​​​ശം സ​​​മ​​​ര്‍​പ്പി​​​ച്ചു​​​കൊ​​​ണ്ട് ഇ​​​ഷ്‌​​ട​​ഭാ​​​ഷ​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കാം.

ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് ഒ​​​രു പ്രൈ​​​മ​​​റി മേ​​​ഖ​​​ല​​​യി​​​ലും ര​​​ണ്ട് സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​ക​​​ളി​​​ലും വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പേ​​​ഷ്യ​​​ന്‍റ് കെ​​​യ​​​ര്‍, ന​​​ഴ്‌​​​സിം​​​ഗ് ലീ​​​ഡ​​​ര്‍​ഷി​​​പ്, ന​​​ഴ്സിം​​​ഗ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍, സോ​​​ഷ്യ​​​ല്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ക​​​മ്യൂ​​​ണി​​​റ്റി സ​​​ര്‍​വീ​​​സ്, റി​​​സ​​​ര്‍​ച്ച്, ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍, ആ​​​രോ​​​ഗ്യ പ​​​രി​​​ച​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​ത്വം എ​​​ന്നി​​​വ​​​യാ​​​ണ് സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​ക​​​ള്‍.​ സെ​​​ക്ക​​​ൻ​​​ഡ​​​റി മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​പ്ഷ​​​നി​​​ലാ​​​ണ്.

ല​​​ഭി​​​ച്ച എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​ളും സ്വ​​​ത​​​ന്ത്ര ജൂ​​​റി​​​യും ബാ​​​ഹ്യ ഉ​​​പ​​​ദേ​​​ശ​​​ക​​സ്ഥാ​​​പ​​​ന​​​മാ​​​യ ഏ​​​ണ​​​സ്റ്റ് ആ​​​ൻ​​​ഡ് യം​​​ഗ് എ​​​ൽ​​​എ​​​ൽ​​​പി​​​യും ക​​​ര്‍​ശ​​​ന​​​മാ​​​യ അ​​​വ​​​ലോ​​​ക​​​ന പ്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കും.

പ്ര​​​ഗ​​​ല്​​​ഭ​​​രും വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യ സ്വ​​​ത​​​ന്ത്ര പാ​​​ന​​​ല്‍ അ​​​ട​​​ങ്ങു​​​ന്ന ഗ്രാ​​​ന്‍​ഡ് ജൂ​​​റി ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി അ​​​തി​​​ല്‍​നി​​​ന്നു മി​​​ക​​​ച്ച പ​​ത്തു​​പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ഷോ​​​ര്‍​ട്ട് ലി​​​സ്റ്റ് ചെ​​​യ്യും.

കൂ​​​ടു​​​ത​​​ല്‍ അ​​​വ​​​ലോ​​​ക​​​ന​​​ങ്ങ​​​ള്‍​ക്കു ശേ​​​ഷം അ​​​ന്താ​​​രാ​​​ഷ്‌‌​​​ട്ര ന​​​ഴ്സ​​​സ് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 2024 മേ​​​യ് മാ​​​സ​​​ത്തി​​​ല്‍ ഇ​​​തി​​​ല്‍നി​​​ന്ന് അ​​​ന്തി​​​മ വി​​​ജ​​​യി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കും.

Related posts

Leave a Comment