കള്ളിയാണ് കൊച്ചുകള്ളി… കവടികറക്കാൻ ആൻസി വിളിച്ചു, കൊല്ലത്തെ ജോത്സ്യന് നഷ്ടം 12 പവൻ; യുവാവിന് ഗുളികകാലം വരുത്തിയത് പ്രഷറിന്‍റെ ഗുളിക കലക്കി നല്കി…

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ജോ​ത്സ്യ​നെ മ​യ​ക്കി​ക്കി​ട​ത്തി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന യു​വ​തി പി​ടി​യി​ല്‍. തൃ​ശൂ​ര്‍ മ​ണ്ണു​ത്തി സ്വ​ദേ​ശി അ​ന്‍​സി​യെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 26ന് ​ഇ​ട​പ്പ​ള്ളി​യി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജോ​ത്സ്യ​നി​ല്‍ നി​ന്ന് 12.5 പ​വ​ന്‍ സ്വ​ര്‍​ണ​മാ​ണ് അ​ന്‍​സി ക​വ​ര്‍​ന്ന​ത്.

യു​വ​തി ഇ​യാ​ളെ ഫേ​സ്ബു​ക്ക് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് സു​ഹൃ​ത്തി​ന് ഒ​രു പ്ര​ശ്‌​ന​മു​ണ്ടെ​ന്നും ജ്യോ​തി​ഷം നോ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് എ​റ​ണാ​കു​ള​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. 

ശേ​ഷം ഇ​ട​പ്പ​ള്ളി​യി​ല്‍ മു​റി​യെ​ടു​ത്തു. തു​ട​ര്‍​ന്ന് പ്ര​ഷ​റി​ന്‍റെ ഗു​ളി​ക ജ്യൂ​സി​ല്‍ ക​ല​ര്‍​ത്തി ന​ല്‍​കി ഇ​യാ​ളെ മ​യ​ക്കി​ക്കി​ട​ത്തി​യ ശേ​ഷം ശ​രീ​ര​ത്തി​ല്‍ നി​ന്നും സ്വ​ര്‍​ണം ക​വ​രു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ ഫേ​സ്ബു​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​വ​ര്‍ നി​ര​വ​ധി ജോ​ത്സ്യ​ന്മാ​രു​മാ​യി ചാ​റ്റ് ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി

Related posts

Leave a Comment