ആ​റേ​ഴു ദി​വ​സം മാ​ത്ര​മേ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു; അ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു ആ​ശ​ങ്ക തോ​ന്നി..! ആ​ത്മീ​യ രാ​ജ​ന്‍ പറയുന്നു…

കോ​വി​ഡ് കാ​ല​ത്താ​ണ് സി​നി​മ​യി​ലേ​യ്ക്ക് ഓ​ഫ​ര്‍ ല​ഭി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് ചി​ത്രം എ​ന്ന് കേ​ട്ട​പ്പോ​ള്‍ ത​ന്നെ വ​ള​രെ സ​ന്തോ​ഷ​മാ​യി​രു​ന്നു.

തി​ര​ക്ക​ഥാ​കൃ​ത്ത് ശ്രീ​നാ​ഥ് ചേ​ട്ട​നും, സം​വി​ധാ​യ​ക​ന്‍ ത​നു ചേ​ട്ട​നു​മാ​ണ് എ​ന്നോ​ട് ക​ഥ പ​റ​യു​ന്ന​ത്. ഒ​രു ആ​റേ​ഴു ദി​വ​സം മാ​ത്ര​മേ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

അ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു ആ​ശ​ങ്ക തോ​ന്നി. കാ​ര​ണം ഒ​രു പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ല്‍ ചെ​റി​യ രം​ഗ​ങ്ങ​ളി​ല്‍ മാ​ത്രം വ​ന്നു പോ​യാ​ല്‍ ആ​ളു​ക​ള്‍ എ​ന്നെ ശ്ര​ദ്ധി​ക്കു​മോ എ​ന്നാ​യി​രു​ന്നു ഭ​യം.

എ​ന്നാ​ല്‍ ആ​ളു​ക​ള്‍ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നു​ള്ള അ​വ​രു​ടെ ഉ​റ​പ്പി​ലാ​ണ് ഞാ​ന്‍ സി​നി​മ ചെ​യ്ത​ത്.

-ആ​ത്മീ​യ രാ​ജ​ന്‍

Related posts

Leave a Comment