നാട്ടില്‍ ക്ലീന്‍ ഇമേജ് ! റോബിന്‍ഹുഡ് എന്ന സിനിമയിലെ പൃഥിരാജിനെ വെല്ലുന്ന വേഷം; യൂട്യൂബില്‍നിന്നു മോഷണം പഠിച്ചു, ലക്ഷ്യം ബൈക്കിന്റെ കടംവീട്ടല്‍

വൈ​പ്പി​ൻ: പു​തു​വൈ​പ്പി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നാ​യി മോ​ഷ്ടാ​വെ​ത്തി​യ​ത് റോ​ബി​ൻ​ഹു​ഡ് എ​ന്ന സി​നി​മ​യി​ൽ എ​ടി​എ​മ്മി​ൽ​നി​ന്നു പ​ണം അ​പ​ഹ​രി​ക്കാ​നെ​ത്തു​ന്ന ന​ട​ൻ പൃ​ഥി​രാ​ജി​നെ വെ​ല്ലു​ന്ന വേ​ഷ​ത്തി​ൽ. മു​ഖം ട​വ്വ​ൽ​കൊ​ണ്ട് മു​ക്കാ​ൽ ഭാ​ഗ​വും മ​റ​ച്ചു ത​ല മു​ഴു​വ​ൻ മൂ​ടി നി​ൽ​ക്കു​ന്ന നീ​ണ്ട തൊ​പ്പി​യും ധ​രി​ച്ച് പു​റ​കി​ൽ ഒ​രു ക്യാ​രി ബാ​ഗും ഇ​ട്ടാ​ണ് ഇ​യാ​ൾ കൗ​ണ്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്.

കൈ​യി​ൽ കോ​ടാ​ലി ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കു വാ​ങ്ങി​യ ന്യൂ ​ജ​ന​റേ​ഷ​ൻ മോ​ട്ടോ​ർ ബൈ​ക്കി​ന്‍റെ ക​ടം വീ​ട്ടാ​നാ​ണ് മോ​ഷ​ണ​ത്തി​നു മു​തി​ർ​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി ന്യൂ​സ് ചാ​ന​ലി​ൽ വ​ന്നി​ട്ടു​ള്ള എ​ടി​എം കൗ​ണ്ട​ർ ക​വ​ർ​ച്ച​ക​ൾ യൂ​ട്യൂ​ബി​ൽ പ​ല​കു​റി ക​ണ്ട് പ​രി​ശീ​ല​നം നേ​ടി. കൈ​ക​ളി​ൽ ഗ്ലൗ​സ് ധ​രി​ച്ചി​രു​ന്ന പ്ര​തി അ​തി​ന്മേ​ൽ സെ​ല്ലോ​ടേ​പ്പ് ചു​റ്റി​യി​രു​ന്നു.

പു​റ​മെ ധ​രി​ച്ചി​രു​ന്ന ഓ​വ​ർ​കോ​ട്ടി​നു​ള്ളി​ൽ എ​ട്ടു ഷ​ർ​ട്ടു​ക​ളാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. പ​ണ​മ​പ​ഹ​രി​ച്ച് ര​ക്ഷ​പ്പെ​ട്ട് ക​ഴി​ഞ്ഞാ​ൽ ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല​യി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ വ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്പോ​ൾ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​നാ​യി​രു​ന്നു ഇ​ത്.

നി​ശ്ചി​ത ദൂ​രം പി​ന്നി​ട്ടു ക​ഴി​യു​ന്പോ​ൾ ഷ​ർ​ട്ടു​ക​ൾ ഓ​രോ​ന്ന് ഊ​രി ഉ​പേ​ക്ഷി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ലെ സു​ര​ക്ഷാ സം​വി​ധാ​നം വ​ഴി മും​ബൈ​യി​ലു​ള്ള സെ​ൻ​ട്ര​ലൈ​സ്ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്നു പോ​ലീ​സി​നു ല​ഭി​ച്ച അ​പാ​യ​സൂ​ച​ന പ്ര​തി​യു​ടെ പ​ദ്ധ​തി ത​കി​ടം മ​റി​ച്ചു. നാ​ട്ടി​ൽ ക്ലീ​ൻ ഇ​മേ​ജു​ള്ള പ്ര​തി​ക്ക് മ​റ്റ് ക്രി​മി​ന​ൽ പാ​ശ്ചാ​ത്ത​ല​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന.

Related posts