എ​​​ടി​​​പി ഫൈ​​​ന​​​ൽ​​​സ്; മെദ്‌വദേവ് മുന്നോട്ട്

ടു​​​റി​​​ൻ: 2023 എ​​​ടി​​​പി ഫൈ​​​ന​​​ൽ​​​സ് ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ താ​​​ര​​​ങ്ങ​​​ളാ​​​യ ഡാ​​​നി​​​ൽ മെദ്‌വദേ​​​വും ആ്ര​​​ന്ദേ റു​​​ബ്ലേ​​​വും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ൾ ജ​​​യം മെദ്‌വദേ​​​വി​​​നു സ്വ​​​ന്തം. 6-4, 6-2 എ​​​ന്ന നി​​​ല​​​യി​​​ൽ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു ഡാ​​​നി​​​ൽ മെദ്‌വദേ​​​വി​​​ന്‍റെ ജ​​​യം. റെ​​​ഡ് ഗ്രൂ​​​പ്പി​​​ലാ​​​ണ് ഇ​​​വ​​​ർ.

ഗ്രീ​​​ൻ ഗ്രൂ​​​പ്പി​​​ൽ ഗ്രീ​​​ക്ക് താ​​​രം സ്റ്റെ​​​ഫാ​​​നോ​​​സ് സി​​​റ്റ്സി​​​പാ​​​സ് ഡെന്മാ​​​ർ​​​ക്കി​​​ന്‍റെ ഹോ​​​ൾ​​​ജ​​​ർ റൂ​​​ണെ​​​യ്ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ പ​​​രി​​​ക്കേ​​​റ്റ് പിന്മാ​​​റി. ​​​റൂ​​​ണെ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ഴാ​​​ണ് വാ​​​ക്കോ​​​വ​​​ർ ല​​​ഭി​​​ച്ച​​​ത്.

Related posts

Leave a Comment