ന​ട​ന്‍ സു​നി​ല്‍ സു​ഖ​ദ​യു​ടെ കാ​റി​നു നേ​രെ പ​ട്ടാ​പ്പ​ക​ല്‍ നാ​ലം​ഗ സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം ! ന​ട​ന് പ​രി​ക്ക്…

ന​ട​ന്‍ സു​നി​ല്‍ സു​ഖ​ദ​യു​ടെ കാ​റി​നു​നേ​രെ പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മ​ണം. തൃ​ശൂ​ര്‍ കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലു​പേ​ര്‍ കാ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​നി​ല്‍ സു​ഖ​ദ​യ്ക്കു മ​ര്‍​ദ​ന​മേ​റ്റു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

നാ​ട​ക പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​നി​ല്‍ കു​ഴി​ക്കാ​ട്ടു​ശേ​രി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​ര്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

യാ​ത്ര​യ്ക്കി​ടെ, വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നോ​ട് ഒ​തു​ങ്ങി​യി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലു​പേ​ര്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment