ക​ന​ത്ത മ​ഴ! അ​ട്ട​പ്പാ​ടി​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഒ​ഴു​കി​പ്പോ​യി; അ​ച്ഛ​നെ​യും മ​ക​നെ​യും നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു

പാ​ല​ക്കാ​ട്: അ‌​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് പി​ക്ക​പ്പ്‌ വാ​ൻ ഒ​ഴു​കി​പ്പോ​യി. ചു​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള നെ​ല്ലി​പ്പു​ഴ​യി​ലാ​ണ് വാ​ഹ​നം ഒ​ഴു​കി​പ്പോ​യ​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പു​ത്ത​ൻ​വീ​ട്ടി​ൽ സോ​മ​നും മ​ക​നും ര​ക്ഷ​പ്പെ​ട്ടു. ക​ന​ത്ത ഒ​ഴു​ക്കു​ള്ള​തി​നാ​ൽ വാ​ഹ​നം ക​ര​ക്കെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ച​പ്പാ​ത്ത് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കു​ത്തി​യൊ​ലി​ച്ചു​വ​ന്ന വെ​ള്ള​ത്തി​ൽ പി​ക്ക​പ്പ് വാ​ൻ ഒ​ഴു​കി പോ​വു​ക​യാ​യി​രു​ന്നു.

വാ​നി​ലു​ണ്ടാ​യി​രു​ന്ന സോ​മ​നും മ​ക​നും ഒ​ഴു​ക്കി​ൽ പെ​ട്ടെ​ങ്കി​ലും ക​ണ്ടു​നി​ന്ന​വ​ർ ഇ​ട്ടു​കൊ​ടു​ത്ത ക​യ​റി​ല്‍​പ്പി​ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു.

പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലും ചു​ര​ത്തി​ലും ഉ​ൾ​വ​ന​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യാ​ണ്. മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചു​ര​ത്തി​ൽ കൂ​ടി​യു​ള്ള ഗ​താ​ഗ​തം ദു​സ​ഹ​മാ​കു​ന്നു​ണ്ട്.

Related posts

Leave a Comment