പൊ​തു​ഗ​താ​ഗ​ത​ത്തി​ല്‍ ന​ടു​വൊ​ടി​യു​മോ ? ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണം; ബ​സു​ക​ള്‍​ക്ക് പി​ന്നാ​ലെ ഓ​ട്ടോ​ക​ളും സ​മ​ര​മു​ഖ​ത്തേ​ക്ക്…

കോ​ഴി​ക്കോ​ട്: ന​വം​ബ​ര്‍ ഒ​മ്പ​തു​മു​ത​ല്‍ ബ​സ് ഉ​ട​മ​ക​ള്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സ​മ​ര​മു​ഖ​ത്തേ​ക്ക്.

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി ഓ​ട്ടോ ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക, ഇ​ല​ക്ട്രി​ക് ഓ​ട്ടോ സ​ര്‍​വീ​സ് സം​ബ​ന്ധി​ച്ച ആ​ര്‍​ടി​എ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ ഒ​മ്പ​തി​ന് ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തും.

ഓ​ട്ടോ ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ര്‍​ച്ച്. തു​ട​ര്‍​ന്നും തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ല്‍ സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം ടി​ക്ക​റ്റ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് ബ​സു​ട​മ​ക​ളും സ​മ​രം ന​ട​ത്തു​ന്ന​തോ​ടെ പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​നി ദു​ഷ്‌​ക​ര​മാ​യ നാ​ളു​ക​ളാ​ണ്.

അ​തേ​സ​മ​യം നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ചാ​ല്‍ അ​ത് യാ​ത്ര​ക്കാ​രു​ടെ അ​മ​ര്‍​ഷ​ത്തി​നും കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഓ​ട്ടോ സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ യൂ​ണി​യ​ന്‍ സി​റ്റി ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കും.

Related posts

Leave a Comment