അ​മ്മ​യെ “കൊ​ന്ന​വ​ർ’ മ​ക്ക​ളെ​യും പി​ടി​ച്ചു​കൊ​ണ്ടു പോ​യി; അമ്മയെ കാണാതെ അലഞ്ഞു നടന്ന രണ്ടു മക്കളിൽ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വെ​ടി​വ​ച്ചു കൊ​ന്ന ന​ര​ഭോ​ജി​ക്ക​ടു​വ “അ​വ്നി’​യു​ടെ മ​ക്ക​ളി​ൽ ഒ​രാ​ളെ ക​ണ്ടെ​ത്തി. അ​വ്നി​യു​ടെ കു​ഞ്ഞി​നെ ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ പെ​ഞ്ച് ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ്നി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ടി1 ​എ​ന്ന ഔ​ദ്യോ​ഗി​ക പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന അ​വ്‌​നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​തി​മൂ​ന്ന് ക​ര്‍​ഷ​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​വ്നിക്ക് പ​ത്ത് മാ​സം പ്രാ​യ​മു​ള്ള ര​ണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.

Related posts