പ്ര​സ​വ​ത്തി​നി​ടെ ന​ഴ്സ് വ​ലി​ച്ചു; ന​വ​ജാ​ത ശി​ശു​വി​ന്‍റെ ശ​രീ​രം ര​ണ്ടാ​യി പി​ള​ർ​ന്നു

ജ​യ്പു​ര്‍: പ്ര​സ​വ​ത്തി​നി​ടെ ന​ഴ്സ് ശ​ക്തി​യാ​യി പു​റ​ത്തേ​ക്കു വ​ലി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട്ടി ര​ണ്ടാ​യി മു​റി​ഞ്ഞു. മു​റി​ഞ്ഞ ത​ല​ഭാ​ഗം ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി. രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മേ​റി​നു സ​മീ​പം രാം​ഗ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം.

ദീ​ക്ഷ എ​ന്ന യു​വ​തി​യു​ടെ ശി​ശു​വി​നാ​ണ് ദാ​രു​ണാ​ന്ത്യ​മു​ണ്ടാ​യ​ത്. ഡോ​ക്ട​ർ​മാ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശി​ശു​വി​ന്‍റെ ത​ല മു​റി​ഞ്ഞ് ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കു​ഞ്ഞി​ന്‍റെ അ​മ്മ​യും അ​ച്ഛ​നും രം​ഗ​ത്തെ​ത്തി.

ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​ന്‍റെ മ​റു​പാ​തി​യും​കൊ​ണ്ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ത​ന്നെ റ​ഫ​ർ ചെ​യ്തു​വെ​ന്നു കു​ട്ടി​യു​ടെ മാ​താ​വാ​യ ദീ​ക്ഷ പ​റ​ഞ്ഞു. ത​ന്നെ അ​റി​യി​ക്കാ​തെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു രാം​ഗ​ഡ് ആ​ശു​പ​ത്രി ഇ​ൻ ചാ​ർ​ജും പ​റ​ഞ്ഞു. ദ​ന്പ​തി​മാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

Related posts