ഉ​റ​ക്ക​ത്തി​ൽ നി​ന്നെ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കി​യ​തി​ന് പി​താ​വ് വ​ഴ​ക്കു​പ​റ​ഞ്ഞു; അഞ്ചാം നിലയിലെ ജ​നാ​ല​യു​ടെ മു​ക​ളി​ൽ കി​ട​ന്ന് കു​ട്ടി ഉ​റ​ങ്ങി

ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ൻ വൈ​കി​യ കു​ട്ടി പി​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മു​റി​ക്കു പു​റ​ത്തു​ള്ള ജ​നാ​ല​യു​ടെ മു​ക​ളി​ൽ ക​യ​റി കി​ട​ന്നു​റ​ങ്ങി. ചൈ​ന​യി​ലെ ഗു​യി​സ്ഹു പ്ര​വ​ശ്യ​യി​ലെ ജി​യാം​കു സി​റ്റി​യി​ലാ​ണ് സം​ഭ​വം. എ​ണീ​ക്കാ​ൻ ഏ​റെ വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​നാ​യ കു​ട്ടി​യെ പി​താ​വ് വ​ഴ​ക്കു പ​റ​ഞ്ഞ​ത്.

ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​മെ​ന്നു മ​ന​സി​ലാ​ക്കി​യ കു​ട്ടി മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന മു​റി​യുടെ പുറത്തുള്ള ജ​നാ​ല​യു​ടെ മു​ക​ളി​ൽ ക​യ​റി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ കി​ട​ന്ന് സു​ഖ​മാ​യി ഉ​റ​ങ്ങു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രെ​ത്തി​യാ​ണ് കു​ട്ടി​യെ നി​ല​ത്തെ​ത്തി​ച്ച​ത്.

Related posts