കു​ഞ്ഞു മ​ന​സി​ൽ തു​ട​ങ്ങി​യ ബ​ക്ക​റ്റ് ലി​സ്റ്റ് പ​റ​ഞ്ഞ് മ​ഞ്ജു വാ​ര്യ​ർ

ശ​രി​ക്കും ന​മ്മു​ടെ സ​മൂ​ഹം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള വ​ള​രെ ശു​ഭ​ക​ര​മാ​യ പ്ര​തീ​ക്ഷ എ​നി​ക്കു​ണ്ട്. എ​ന്‍റെ കാ​ര്യ​ത്തി​ല്‍ എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു ബ​ക്ക​റ്റ് ലി​സ്റ്റ്. ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ക, നീ​ന്ത​ല്‍ പ​ഠി​ക്കു​ക എ​ന്ന​തൊ​ക്കെ​യാ​യി​രു​ന്നു എ​ന്‍റെ ബ​ക്ക​റ്റ് ലി​സ്റ്റി​ലെ ആ​ഗ്ര​ഹ​ങ്ങ​ള്‍.

ബൈ​ക്ക് റൈ​ഡിം​ഗ് എ​ന്ന​ത് എ​നി​ക്ക് കു​ട്ടി​ക്കാ​ലം തൊ​ട്ടു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ പി​റ​കി​ല്‍ ബൈ​ക്കി​ല്‍ പോ​യി​ട്ടു​ള്ള ഏ​തൊ​രു പെ​ണ്‍​കു​ട്ടി​യു​ടേ​യും ആ​ഗ്ര​ഹ​മാ​യി​രി​ക്കും എ​നി​ക്കും ബൈ​ക്കോ​ടി​ക്ക​ണം എ​ന്ന​ത്.

ബ​ക്ക​റ്റ് ലി​സ്റ്റി​ലെ ആ​ഗ്ര​ഹ​ങ്ങ​ള്‍ ചെ​യ്ത് ടി​ക്ക് ചെ​യ്ത് പോ​യ​ത് കൊ​ണ്ട് മാ​ത്രം അ​തി​ന്‍റെ ഭം​ഗി മു​ഴു​വ​നാ​കി​ല്ല. ന​മ്മ​ള്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ അ​പ്‌​ഡേ​റ്റാ​യി​രു​ന്നാ​ലെ അ​തി​ന്‍റെ ഭം​ഗി കൂ​ടു​ത​ലാ​കൂ എ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. –മ​ഞ്ജു വാ​ര്യ​ർ

Related posts

Leave a Comment