ബിജെപിയുടെ ചിഹ്നം എൽഡിഎഫിന്!പോ​സ്റ്റ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ത​ര​ണം ചെ​യ്ത ബാ​ല​റ്റ് പേ​പ്പ​റി​ൽ ഗു​രു​ത​ര​ അ​പാ​ക​ത

മാ​ള: പോ​സ്റ്റ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ത​ര​ണം ചെ​യ്ത ബാ​ല​റ്റ് പേ​പ്പ​റി​ൽ ഗു​രു​ത​ര​മാ​യ അ​പാ​ക​ത. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ൾ മാ​റി​പ്പോ​യ​താ​ണു പ്ര​ശ്ന​മാ​യ​ത്. കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ലി​ലാ​ണു സം​ഭ​വം.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​ത്തി​നു പ​ക​രം താ​മ​ര​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് താ​മ​ര​യ്ക്കു പ​ക​രം അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​വു​മാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലെ ഒ​രു അ​ധ്യാ​പി​ക​യ്ക്കു കി​ട്ടി​യ വോ​ട്ടിം​ഗ് ബാ​ല​റ്റ് പേ​പ്പ​റി​ലാ​ണ് ഈ ​അ​പാ​ക​ത ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഈ ​വി​വ​രം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ ഇ​വി​ടെ വി​ത​ര​ണം ചെ​യ്ത ബാ​ല​റ്റു​ക​ൾ അ​ധി​കൃ​ത​രെ​ത്തി തി​രി​ച്ചു വാ​ങ്ങി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ൾ വി​ഷ​യം​കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ. ​കേ​ശ​വ​ൻ​കു​ട്ടി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ടി.​ഐ. മോ​ഹ​ൻ​ദാ​സും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി സു​ലേ​ജ് മാ​രി​ക്ക​ലു​മാ​ണി​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment