അ​ഭി​ന​യം നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചു, എ​ന്നാ​ല്‍…

വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ട​നാ​ണ് ബൈ​ജു. ത​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ചി​ല സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്ത​യി​ടെ ബൈ​ജു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ബൈ​ജു​വി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

അ​ഭി​ന​യി​ക്കാ​ന്‍ ഒ​രി​ക്ക​ലും ആ​രോ​ടും ചാ​ന്‍​സ് ചോ​ദി​ച്ച് ന​ട​ന്നി​ട്ടി​ല്ല. ഇ​ടി​ച്ചു​കേ​റു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​മ​ല്ല. ര​ഞ്ജി​ത്ത് ഒ​രി​ക്ക​ല്‍ എ​ന്‍റെ പ​ടം ക​ണ്ട് അ​ഭി​ന​ന്ദി​ക്കാ​ന്‍ വി​ളി​ച്ചു.

എ​ങ്കി​ലും നി​ങ്ങ​ളു​ടെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ നി​ങ്ങ​ള്‍ എ​ന്നെ വി​ളി​ച്ചി​ല്ല​ല്ലോ എ​ന്നാ​ണ് എ​ന്‍റെ മ​ന​സി​ല്‍ തോ​ന്നി​യി​രു​ന്ന​ത്.

പി​ന്നീ​ട് കു​റേ കാ​ലം ക​ഴി​ഞ്ഞ് അ​ഭി​ന​യ​മെ​ല്ലാം നി​ര്‍​ത്താ​മെ​ന്ന് ക​രു​തി​യി​രു​ന്ന സ​മ​യ​ത്ത് ഞാ​ന്‍ ര​ഞ്ജി​ത്തി​നെ വി​ളി​ച്ചു. ന​ല്ലൊ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ട് നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നി​ങ്ങ​ളു​ടെ ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ട് എ​നി​ക്ക് നി​ര്‍​ത്ത​ണം എ​ന്ന് ഞാ​ന്‍ ര​ഞ്ജി​ത്തി​നോ​ട് പ​റ​ഞ്ഞു. അ​ഭി​ന​യം നി​ര്‍​ത്തു​ന്ന​തൊ​ന്നും ആ​ലോ​ചി​ക്ക​രു​തെ​ന്നാ​ണ് ര​ഞ്ജി​ത്ത് അ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​ത്.

അ​ങ്ങ​നെ​യാ​ണ് പി​ന്നീ​ട് ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പു​ത്ത​ന്‍​പ​ണം എ​ന്ന പ​ട​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​ത്ത​ന്‍ പ​ണ​ത്തി​ന് ശേ​ഷം പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യി സി​നി​മ​ക​ള്‍ വ​ന്നു.

ഇ​നി മു​ത​ല്‍ ഒ​ന്നോ ര​ണ്ടോ സീ​നു​ക​ള്‍ മാ​ത്രം കി​ട്ടു​ന്ന സി​നി​മ​ക​ള്‍ ഒ​ഴി​വാ​ക്കി കാ​ര്യ​മാ​യ റോ​ളു​ക​ള്‍ മാ​ത്ര​മേ ചെ​യ്യൂ​വെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. -ബൈ​ജു വ്യ​ക്ത​മാ​ക്കി . -പി​ജി

Related posts

Leave a Comment