ഐ​സ്‌​ക്രീം ബ​നാ​ന! എ​ന്തു കൊ​ണ്ട് ആ​രും എ​ന്നോ​ട് ഈ ​നീ​ല പ​ഴ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​ല്ല… കൗ​തു​ക​മാ​യി നീ​ല നി​റ​ത്തി​ലു​ള്ള വാ​ഴ​പ്പ​ഴം

വാ​ഴ​പ്പ​ഴം ഇ​ഷ്ട​മ​ല്ലാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. വാ​ഴ​കാ​യ് പ​ഴു​ത്ത​തും പ​ച്ച​യും വ​ല​ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

ഉ​പ്പേ​രി​ക്കാ​യും വി​വി​ധ ക​റി​ക​ൾ​ക്കും പ​ച്ച​കാ​യ് ഉ​പ​യോ​ഗി​ക്കു​ന്നു. ഷേ​യ്ക്ക്, ഐ​സ്ക്രിം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് വാ​ഴ​പ്പ​ഴ​വും ഉ​പ​യോ​ഗി​ക്കു​ന്നു.

പ​ച്ച​യും മ​ഞ്ഞ​യും ചു​വ​പ്പും നി​റ​ത്തി​ലു​ള്ള വാ​ഴ​പ്പ​ഴ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ലാ​കു​ന്ന​ത് നീ​ല നി​റ​ത്തി​ലു​ള്ള വാ​ഴ​പ്പ​ഴ​മാ​ണ്. ബ്ലൂ ​ജാ​വ ബ​നാ​ന എ​ന്ന പേ​രി​ലു​ള്ള പ​ഴ​മാ​ണി​ത്. പ​ഴ​ത്തി​ന് വാ​നി​ല ഐ​സ്‌​ക്രീ​മി​ന്‍റെ രു​ചി​യാ​ണ്.

പ്ര​സി​ദ്ധ ഷെ​ഫാ​യ താം ​ഖ​യ് മെ​ങ് ത​ന്‍റെ ട്വി​റ്റ​റി​ല്‍ ഈ ​പ​ഴ​ത്തെ കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.

എ​ന്തു കൊ​ണ്ട് ആ​രും എ​ന്നോ​ട് ഈ ​നീ​ല പ​ഴ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​ല്ലെ​ന്നു ചോ​ദ്യ​വു​മാ​യാ​ണ് ഇ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ എ​ത്തി​യ​ത്.

ദ​ക്ഷി​ണേ​ഷ്യ​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഇ​വ ഹ​വാ​യി മേ​ഖ​ല​യി​ല്‍ സ​ര്‍​വ്വ​സാ​ധാ​ര​ണ​മാ​ണ്. ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രു​ന്ന ഇ​വ​യ്ക്ക് ക​ടു​പ്പം കൂ​ടു​ത​ലാ​ണ്.

ന​ല്ല​പോ​ലെ പ​ഴു​ത്തു ക​ഴി​ഞ്ഞാ​ൻ ഇ​വ​യു​ടെ നി​റം മാ​റി മ​ഞ്ഞ​യാ​കും. ആ​റ് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ ഇ​വ വ​ള​രു​ന്നു. ഐ​സ്‌​ക്രീം ബ​നാ​ന എ​ന്നാ​ണ് അ​വി​ടെ ഇ​തി​ന് പേ​ര്. ഫി​ജി​യി​ല്‍ ഹ​വാ​യി​യ​ന്‍ ബ​നാ​ന എ​ന്നാ​ണ് പേ​ര്.

Related posts

Leave a Comment