പാലക്കാട് ജില്ലയിൽ രണ്ട് ദാരുണ സംഭവങ്ങള്‍..! പാ​ല​ക്കാ​ട്ട് യു​വ​തി​യെ ക​ഴു​ത്ത​റത്തു കൊ​ന്നു; ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

പാ​ല​ക്കാ​ട്: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ഴു​ത്ത​റത്ത നി​ല​യി​ൽ വ​ഴി​യ​രി​കി​ൽ ക​ണ്ടെ​ത്തി.

40 വ​യ​സു തോ​ന്നി​ക്കു​ന്ന ത​മി​ഴ് സ്ത്രീ​യെ​യാ​ണ് പെ​രു​വെ​ന്പ് മ​ന്ദ​ത്തു​കാ​വ് ചോ​റ​ക്കോ​ടി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​നോ​ടു ചേ​ർ​ന്ന പ​റ​ന്പി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

സ​മീ​പ​ത്ത് മ​ദ്യ​ക്കു​പ്പി​യും വെ​ട്ടു​ക​ത്തി​യും കി​ട​പ്പു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഈ ​പ​രി​സ​ര​ത്ത് കു​ടി​ലു​ക​ൾ കെ​ട്ടി താ​മ​സി​ക്കു​ന്ന ത​മി​ഴ് സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ്ത്രീ​യെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

‌ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ സം​ഘ​ത്തി​ലെ സ്ത്രീ​ക​ൾ ജോ​ലി​ക​ൾ​ക്കാ​യി പോ​കാ​റു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് സ്ത്രീ​യെ​യും ഒ​രു പു​രു​ഷ​നെ​യും ബൈ​ക്കി​ൽ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ 63കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യും മ​ക​നും പി​ടി​യി​ൽ. ആ​ല​ത്തൂ​ർ തോ​ണി​പ്പാ​ട​ത്തി​നു സ​മീ​പം അ​ന്പാ​ട്ടു​പ​റ​ന്പ് ബാ​പ്പു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ, മ​ക​ൻ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

വീ​ട്ടി​ലെ തൊ​ഴു​ത്ത് ക​ഴു​കു​ന്ന വെ​ള്ളം ഒ​ഴു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ​ത​മ്മി​ൽ നേ​ര​ത്തേ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മു​ന്പും ഇ​തു സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ബാ​പ്പു​ട്ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ബ്ദു​റ​ഹ്മാ​ന് ശി​ക്ഷ​യും ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സ് പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment