കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പിച്ചു; ബം​ഗാ​ളി യു​വാ​വ് പി​ടി​യി​ൽ

അ​ടൂ​ർ: കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഹ​സി​റു​ദ്ദീ​ൻ സ​ർ​ക്കാ​ർ സെ​ക് എ​ന്ന ബം​ഗാ​ളി യു​വാ​വി​നെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് 2019 ഇ​ൽ എ​ൻ​സി​ആ​ർ​ബി​യി​ൽ നി​ന്നും ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്ത​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. അ​ടൂ​ർ ഡി​വൈ​എ​സ്പി ബി. ​വി​നോ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​യാ​ളു​ടെ മൊ​ബൈ​ൽ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു മ​ന​സി​ലാ​ക്കി ഇ​ന്ന​ലെ പ​ന്ത​ളം ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ളം ടൗ​ണി​ൽ നി​ന്ന് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment