സൂ​പ്പ​ർ​മാ​ൻ ലോ​ക​ത്തെ ര​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കു​മ്പോ​ൾ, ബാ​റ്റ്മാ​ൻ പാ​നി പൂ​രി ആ​സ്വ​ദി​ക്കു​ന്ന തി​ര​ക്കി​ൽ: ആ​സ്വ​ദി​ച്ച് ഗോ​ൾ ഗ​പ്പ രു​ചി​ച്ച് ബാ​റ്റ്മാ​ൻ; വൈ​റ​ലാ​യി വീ​ഡി​യോ

ഇ​ന്ത്യ​ൻ തെ​രു​വ് ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. അ​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​ത് പാ​നു പൂ​രി​യാ​ണ്. ഗോ​ൾ ഗ​പ്പെ​യെ​ന്നും പാ​നി പൂ​രി അ​റി​യ​പ്പെ​ടു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​നി പൂ​രി ക​ഴി​ക്കൊ​രു വീ​ഡി​യോ പ​ങ്കു​വ​ച്ച​തോ​ടെ ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ളു​ടെ ഒ​രു പ്ര​വാ​ഹം ത​ന്നെ അ​തി​നു ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു പാ​നി പൂ​രി ക​ഴി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് ഇ​ത്ര ആ​ശ്ച​ര്യ​പ്പെ​ടാ​ൻ എ​ന്ന​ല്ലേ, ക​ഴി​ക്കു​ന്ന​ത് മ​റ്റാ​രു​മ​ല്ല, സൂ​പ്പ​ർ ഹീ​റോ ബാ​റ്റ്മാ​ൻ. ഐ​ക്ക​ണി​ക് ക​റു​ത്ത സ്യൂ​ട്ടും മാ​സ്കും ധ​രി​ച്ച് ക്യാ​പ്ഡ് ക്രൂ​സേ​ഡ​ർ സ്റ്റാ​ളി​ൽ ക്ഷ​മ​യോ​ടെ പാ​നി പൂ​രി ആ​സ്വ​ദി​ക്കാ​ൻ ത​യ്യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ് യു​വാ​വ്.

ഒ​രു പാ​നി പൂ​രി ക​ട​യു​ടെ മു​ന്നി​ൽ നി​ന്നാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. ക​ട​ക്കാ​ര​നോ​ട് പാ​നി​പൂ​രി എ​ടു​ക്കാ​ൻ ബാ​റ്റ്മാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. കു​റ​ച്ച് എ​രി​വും കു​റ​ച്ച് മ​ധു​ര​വും ചേ​ർ​ന്ന​ത് വേ​ണം ത​നി​ക്ക് ത​രാ​ൻ എ​ന്ന് സൂ​പ്പ​ർ ഹീ​റോ പ​റ​ഞ്ഞ​തോ​ടെ ക​ട​ക്കാ​ര​നും ആ​വേ​ശ​മാ​യി. അ​ദ്ദേ​ഹം നി​റ​ഞ്ഞ ചി​രി​യോ​ടെ ത​ന്‍റെ സൂ​പ്പ​ർ ഹീ​റോ​യ്ക്ക് പാ​നി പൂ​രി എ​ടു​ത്ത് കൊ​ടു​ത്തു.

പാ​നി പൂ​രി കൈ​യി​ൽ കി​ട്ടി​യ​തോ​ടെ അ​ത് ഒ​റ്റ​യ​ടി​ക്ക് വാ​യി​ലാ​ക്കാ​തെ ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​ക​യാ​ണ് ന​മ്മു​ടെ ബാ​റ്റ്മാ​ൻ. ക​ഴി​ക്കാ​ൻ പാ​ട് പെ​ടു​ന്ന ബാ​റ്റ്മാ​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​റ​ലോ​യി. അ​തോ​ടെ ക​മ​ന്‍റു​മാ​യി ആ​രാ​ധ​കും പാ​ഞ്ഞെ​ത്തി. ബാ​റ്റ്മാ​നെ നീ ​അ​സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യ​തി​നാ​ലാ​കും സാ​ധാ​ര​ണ മ​നു​ഷ്യ​രാ​യ ഞ​ങ്ങ​ളെ​പ്പോ​ടെ ഒ​റ്റ വാ​യി​ൽ അ​ത് ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് പ​ല​രും ക​ളി​യാ​ക്കി.

സൂ​പ്പ​ർ​മാ​ൻ ലോ​ക​ത്തെ ര​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കു​മ്പോ​ൾ, ബാ​റ്റ്മാ​ൻ ഗോ​ൾ ഗ​പ്പ ആ​സ്വ​ദി​ക്കു​ന്ന തി​ര​ക്കി​ലാ​ണെ​ന്ന് ചി​ല വി​രു​ത​ന്മാ​രും പ​റ​ഞ്ഞു. എ​ന്താ​യാ​ലും ബാ​റ്റ്മാ​ൻ വ​ന്ന​തോ​ടെ കോ​ള​ടി​ച്ച​ത് ന​മ്മു​ടെ പാ​നി​പൂ​രി ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. അ​ദ്ദേ​ഹ​വും വൈ​റ​ൽ ന​മ്മു​ടെ പാ​നി​പൂ​രി​യും വൈ​റ​ൽ.

 

 

Related posts

Leave a Comment