നായകൻമാരുടെ  ‘സഹോദരി’… ചില വെളിപ്പെടുത്തലുമായി ബീനാ ആന്‍റണി


സി​നി​മ​യി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം എ​നി​ക്ക് കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത് സ​ഹോ​ദരീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​ന്ന​താ​ണ്. അ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്ന് തോ​ന്നി. അ​ക്കാ​ല​ത്താ​ണ് സീ​രി​യ​ലി​ലേ​ക്ക് വി​ളി​വ​ന്ന​ത്.

സി​നി​മ​യി​ലേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ സീ​രി​യ​ലി​ല്‍ കി​ട്ടി​യ​തോ​ടെ മി​നി​സ്‌​ക്രീ​നാ​ണ് ക​രി​യ​റെ​ന്ന് ഉ​റ​പ്പി​ച്ചു.

ഒ​രു​പാ​ട് ന​ല്ല സീ​രി​യ​ലു​ക​ളും ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. ഇ​പ്പോ​ഴും ചെ​യ്യു​ന്നു. ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ എ​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് സീ​രി​യ​ലു​ക​ള്‍ ത​ന്നെ​യാ​ണ്.

ഈ ​മേ​ഖ​ല​യി​ല്‍ നി​ന്നൊ​രു ആ​ളെ ത​ന്നെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ല്‍ ക​രി​യ​ര്‍ ബ്രേ​ക്കും വ​ന്നി​ല്ല. ബീ​ന ആ​ന്‍റ​ണി

Related posts

Leave a Comment