കി​ഴ​ക്ക​ന്പ​ല​ത്ത് ബി​യ​ർ പാ​ർ​ല​റി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ; അക്രമത്തിന് പിന്നിലെ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

കി​ഴ​ക്ക​ന്പ​ലം: കി​ഴ​ക്ക​ന്പ​ല​ത്ത് ബി​യ​ർ​പാ​ർ​ല​റി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. വി​ല​ങ്ങ് കാ​വു​ങ്ങ​ൾ​പ​റ​ന്പി​ൽ സ​നു (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ചെ​മ്മ​ല​പ്പ​ടി കു​ടി​ലി​ങ്ക​ൽ മ​നു(21),പു​ക്കാ​ട്ട് പ​ടി ത​ന്പ​ല​ക്കാ​ട്ടി​ൽ അ​ക്ഷ​യി(18) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും.

അ​ക്ര​മ​ശേ​ഷം പ​ല​രും ഒ​ളി​വി​ലാ​ണ്. ഇ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ഉൗ​ർ​ജി​ത​മാ​ണ്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ഞാ​റ​ള്ളൂ​ർ കി​ഴ​ക്ക​ന്പ​ലം ഭാ​ഗ​ത്തു​ള്ള ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. പ​ഴ​ങ്ങ​നാ​ട് കൊ​റ്റം​കു​ഴി അ​നി​ലി(39) നെ​യാ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന വ​ഴ​ക്ക് ബി​യ​ർ​പാ​ർ​ല​റി​ൽ വ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തി എ​ന്നാ​ണ് പോ​ലീ​സ് ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം. പി​ടി​യി​ലാ​യ മൂ​വ​രെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts