വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച വി​വാ​ഹം! ന​ടി ഭാ​മ വി​വാ​ഹി​ത​യാ​കു​ന്നു; പ്ര​തി​ശ്രു​ത വ​ര​ൻ ബി​സി​ന​സു​കാ​രന്‍

ന​ടി ഭാ​മ വി​വാ​ഹി​ത​യാ​കു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ അ​രു​ൺ ആ​ണ് ഭാ​മ​യു​ടെ പ്ര​തി​ശ്രു​ത വ​ര​ൻ. ലോ​ഹി​ത​ദാ​സി​ന്‍റെ നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മാ​വേ​ദി​യി​ലെ​ത്തി​യ ന​ടി ഭാ​മ പി​ന്നീ​ട് ഇ​വ​ർ വി​വാ​ഹി​ത​രാ​യാ​ൽ, സൈ​ക്കി​ൾ, സെ​വ​ൻ​സ്, ജ​ന​പ്രി​യ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി.

ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭാ​മ വി​വാ​ഹം ക​ഴി​ക്കു​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​മാ​ണെ​ന്നും ഭാ​മ പ​റ‍​യു​ന്നു.

കു​റ​ച്ചു​കാ​ല​മാ​യി അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന ഭാ​മ​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത മ​ല​യാ​ള ചി​ത്രം 2016ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​റു​പ​ടി ആ​ണ്. നി​ര​വ​ധി ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലും ഭാ​മ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2017ൽ ​രാ​ഗാ എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു.

Related posts