സ്ത്രീകൾക്ക് അതു മനസിലാകും..! ഡ്ര​സി​നി​ട​യി​ലൂ​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ കണ്ടു; നേരിടേണ്ടിവന്നത് കടുത്ത ആക്ഷേപങ്ങൾ; പൊട്ടിത്തെറിച്ച് ന​ടി ഭാ​വ​ന


കൊ​ച്ചി: ദു​ബാ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​നി​ട​യി​ലൂ​ടെ വ​യ​റു ക​ണ്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ടി ഭാ​വ​ന.

സ്വ​കാ​ര്യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ താ​ൻ നേ​രി​ട്ട ആ​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചു താ​രം തു​റ​ന്നു പ​റ​ഞ്ഞ​ത്.

താ​ൻ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ശ​രി​യാ​കു​മെ​ന്നു വി​ശ്വ​സി​ച്ചാ​ണ് ഓ​രോ ദി​വ​സ​വും ആ​രം​ഭി​ക്കു​ന്ന​ത്. മ​റ്റൊ​രാ​ളെ​യും സ​ങ്ക​ട​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹം.

താ​ൻ എ​ന്തു ചെ​യ്താ​ലും വി​മ​ർ​ശി​ക്കാ​നും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ഷേ​പി​ക്കാ​നും ഇ​രു​ട്ടി​ലേ​ക്കു ത​ള്ളി​വി​ടാ​നും ധാ​രാ​ളം പേ​ർ ഉ​ണ്ട്.

അ​വ​ർ​ക്ക് അ​ങ്ങ​നെ സ​ന്തോ​ഷം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ താ​ന​തി​ന് എ​തി​ര​ല്ലെ​ന്നും ഭാ​വ​ന.ദു​ബാ​യി​ൽ വി​സ സ്വീ​ക​രി‌​ക്കാ​നെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ച വ​സ്ത്രം പു​ത്ത​ൻ ഡി​സൈ​നാ​ണ്.

ഇ​ന്ന​ർ ആ‍​യി ധ​രി​ച്ച വ​സ്ത്രം ശ​രീ​ര​ത്തി​ന്‍റെ നി​റ​മു​ള്ള​താ​യി​രു​ന്നു. അ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് അ​തു ക​ണ്ടാ​ൽ​ത്ത​ന്നെ മ​ന​സി​ലാ​കും.

സ് ​ലി​പ്പ് എ​ന്ന ഭാ​ഗം ചേ​ർ​ത്താ​ണു വ​സ്ത്രം ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ പൊ​തു​സ​മൂ​ഹ​ത്തോ​ടു പ​റ​യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ എ​ത്ര മോ​ശ​മാ​ണെ​ന്നും ഭാ​വ​ന പ​റ​യു​ന്നു.


ദു​ബാ​യി​ൽ ഭാ​വ​ന ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment