എ​നി​ക്കും നൃ​ത്തം അ​റി​യാം! അ​ഭി​ന​യം കൊ​ള്ളാം എ​ന്ന് ഒ​രു സൂ​പ്പ​ർ താ​ര​വും എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല; അ​തി​ൽ എ​നി​ക്ക് ഒ​രു വി​ഷ​മ​വും ഇ​ല്ല; ഭീ​മ​ൻ ര​ഘു പറയുന്നു..

ഞാ​ൻ പാ​ട്ട് പ​ഠി​ച്ചി​ട്ടു​ണ്ട്. മു​ഴു​വ​നാ​യി പ​ഠി​ച്ചി​ട്ടി​ല്ല, എ​ന്നാ​ലും കു​റെ സം​ഭ​വ​ങ്ങ​ളൊ​ക്കെ അ​റി​യാം. അ​ര​ങ്ങേ​റ്റം ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

എ​നി​ക്കും നൃ​ത്ത​വും അ​റി​യാം. പ​ല​പ്പോ​ഴും ഭീ​മ​ൻ ര​ഘു​വി​ന്‍റെ നൃ​ത്തം എ​ന്ന ത​ര​ത്തി​ൽ മി​മി​ക്രി താ​ര​ങ്ങ​ൾ സ്റ്റേ​ജു​ക​ളി​ൽ ത​മാ​ശ കാ​ണി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ എ​നി​ക്ക് ഒ​രു അ​വ​സ​രം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള വി​ഷ​മ​മു​ണ്ട്. എ​നി​ക്ക് നൃ​ത്തം അ​റി​യി​ല്ല എ​ന്ന് പ​റ​യു​ന്ന​വ​ർ എ​നി​ക്ക് ഒ​രു വേ​ഷം താ, ​ഞാ​ൻ ചെ​യ്തു കാ​ണി​ക്കാം.

അ​ഭി​ന​യം കൊ​ള്ളാം എ​ന്ന് ഒ​രു സൂ​പ്പ​ർ താ​ര​വും എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല. അ​തി​ൽ എ​നി​ക്ക് ഒ​രു വി​ഷ​മ​വും ഇ​ല്ല. എ​ന്തി​നാ വി​ഷ​മി​ക്കു​ന്നെ?

ന​മ്മ​ൾ ചെ​യ്യു​ന്ന​ത് ന​മ്മു​ടെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു. അ​ല്ലാ​തെ ന​മ്മു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല.

ഫൈ​റ്റ് സീ​നു​ക​ളി​ൽ മൂ​ന്നു താ​ര​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ഭയ​ങ്ക​ര ഫ്ലെ​ക്സി​ബി​ൾ ആ​ണ്.

മ​മ്മൂ​ട്ടി അ​ങ്ങ​നെ അ​ല്ല ചി​ല​പ്പോ​ഴൊ​ക്കെ കൈ​യൊ​ന്നും പൊ​ങ്ങി വ​രി​ല്ല. ഇ​വ​രു​ടെ ര​ണ്ടു​പേ​രു​ടെ​യും മി​ക്സാ​ണ് സു​രേ​ഷ് ഗോ​പി. -ഭീ​മ​ൻ ര​ഘു

Related posts

Leave a Comment