സു​ക​ന്യ അ​ന്നും മി​ണ്ടാ​റി​ല്ല! അ​വ​ർ​ക്ക് ഇ​ത് ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ലം മാ​ത്ര​മാ​ണ്; തൂ​വ​ൽ​ക്കൊ​ട്ടാ​ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴുള്ള അനുഭവം പങ്കുവച്ച്‌ സോ​ന നാ​യ​ർ

തൂ​വ​ൽ​ക്കൊ​ട്ടാ​ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ സു​ക​ന്യ തെ​ന്നി​ന്ത്യ​യി​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി​യാ​ണ്. കാ​ര​വാ​നും മേ​ക്ക​പ്പി​ന് അ​ട​ക്കം സ​ഹാ​യി​ക​ൾ എ​ന്നി​വ​യെ​ല്ലാം സു​ക​ന്യ​യ്ക്കു​ണ്ടാ​കും.

ഷോ​ട്ട് ക​ഴി​യു​മ്പോ​ൾ ഞാ​നും മ​ഞ്ജു വാ​ര്യ​രും ജ​യ​റാ​മേ​ട്ട​നും മ​റ്റു​ള്ള മ​ല​യാ​ളം അ​ഭി​നേ​താ​ക്ക​ളും ഒ​രു​മി​ച്ച് ഇ​രു​ന്ന് സം​സാ​രി​ക്കു​ക​യും ത​മാ​ശ പ​റ​യു​ക​യും ചെ​യ്യും.

മ​ഞ്ജു അ​ന്നും വ​ള​രെ സിം​പി​ളാ​യി​രു​ന്നു. അ​പ്പോ​ഴും സു​ക​ന്യ അ​വ​രു​ടെ സ​ഹാ​യി​ക​ൾ​ക്കൊ​പ്പം മാ​റി ഒ​രി​ട​ത്തി​രു​ന്ന് ബു​ക്ക് വാ​യി​ക്കു​ക​യോ മ​റ്റോ ചെ​യ്യു​ക​യാ​യി​രി​ക്കും.

അ​ധി​കം സം​സാ​രി​ക്കാ​ൻ വ​രാ​റി​ല്ല. പ​ക്കാ പ്രൊ​ഫ​ഷ​ണ​ൽ ന​ടി​മാ​രെ​പ്പോ​ലെ​യാ​യി​രു​ന്നു പെ​രു​മാ​റ്റം. ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള സ​ങ്ക​ടം അ‌​വ​ർ​ക്കും ഉ​ള്ള​താ​യി തോ​ന്നി​യി​ട്ടി​ല്ല.

കാ​ര​ണം അ​വ​ർ​ക്ക് ഇ​ത് ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ലം മാ​ത്ര​മാ​ണ്. പി​ന്നെ മ​ല​യാ​ളം മ​ന​സി​ലാ​കാ​ത്ത​തി​നാ​ലും അ​ധി​കം സം​സാ​രി​ക്കാ​ൻ വ​രാ​ത്ത​താ​കാം. -സോ​ന നാ​യ​ർ

Related posts

Leave a Comment