ഒ​രു 57 വ​യ​സു​കാ​ര​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​മ്മി​ക്കണം! ഇ​ത്തി​ക്ക​ര പ​ക്കി സ്റ്റൈ​ലി​ൽ ഹ​രി​ശ്രീ അ​ശോ​ക​ൻ; ചി​ത്രം വൈ​റ​ൽ

ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ പു​തി​യ പോ​സ്റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. ജി​മ്മി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ജി​മ്മി​ന്‍റെ ചു​മ​രി​ല്‍ കാ​ല് നീ​ട്ടി വെ​ച്ച് നി​ല്‍​ക്കു​ന്ന​താ​ണ് ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ ചി​ത്രം.

കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്ന ചി​ത്ര​ത്തി​ല്‍ ഇ​ത്തി​ക്ക​ര പ​ക്കി​യാ​യി എ​ത്തി​യ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​നോ​ട് സാ​മ്യ​മു​ള്ള ത​ര​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന് ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

പ​ഞ്ചാ​ബി ഹൗ​സി​ലെ ര​മ​ണ​ന്‍ ക​ഥാ​പാ​ത്ര​ത്തി​ന്റെ ഡ​യ​ലോ​ഗു​ക​ളാ​ണ് ചി​ല​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ഒ​രു 57 വ​യ​സു​കാ​ര​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​മ്മി​ക്ക​ണ​മെ​ന്നും ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment