ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​സ​ന്ദേ​ശം, ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടി​നു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

മും​ബൈ: അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​സ​ന്ദേ​ശം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വീ​ടാ​യ മാ​തോ​ശ്രീ​യി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ര​ണ്ടു ത​വ​ണ​യാ​ണു ഫോ​ൺ​കോ​ൾ വ​ന്ന​ത്.

ദു​ബാ​യി​ൽ​നി​ന്നാ​ണു വി​ളി​ക്കു​ന്ന​തെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി ദാ​വൂ​ദി​നു സം​സാ​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഫോ​ൺ വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ടെ​ലി​ഫോ​ൺ ഓ​പ്പ​റേ​റ്റ​ർ മു​ഖ്യ​മ​ന്ത്രി​ക്കു കോ​ൾ കൈ​മാ​റി​യി​ല്ല.

Related posts

Leave a Comment