അ​റു​പു​ഴ​യി​ലെ ഗു​ണ്ടാ ആ​ക്ര​മ​ണം; ഒ​രാ​ളെ പൊക്കി; പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് നേരെബന്ധുക്കളുടെ ആക്രമണം;  ഒരാൾ ഒളിവിലെന്ന് പോലീസ്

കോ​ട്ട​യം: അ​റു​പു​ഴ​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മ​റ്റൊ​രാ​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ത​ല​യോ​ല​പ്പ​റ​ന്പ് പു​ളി​ഞ്ചു​വ​ട് ബി​ബി​ൻ ചാ​ക്കോ(26)യേയാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നു വേ​ണ്ടി​യാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബി​ബി​ൻ വീ​ട്ടി​ലെ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നെ ഇ​യാ​ളു​ടെ വീ​ട്ടു​കാ​ർ ആ​ക്ര​മി​ച്ചു. ക​ടി​ച്ചും, മാ​ന്തി​യു​മാ​ണ് പോ​ലീ​സു​കാ​രെ വീ​ട്ടു​കാ​ർ ആ​ക്ര​മി​ച്ച​ത്. പീ​ന്നി​ട് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​യെ പോ​ലീ​സു​കാ​ർ കീ​ഴ​ട​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ 28നു ​അ​റു​പു​ഴ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​റു​പു​ഴ​യി​ലെ വി​വാ​ഹ വീ​ട്ടി​ലെ ച​ട​ങ്ങി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സു​ൽ​ഫി​ക്ക​ർ, അ​ൻ​സി​ൽ എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ത​ല​യ്ക്കാ​ണ് ഇ​രു​വ​ർ​ക്കും വെ​ട്ടേ​റ്റ​ത്.

ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ഷു​ക്കൂ​ർ, മാ​ത്യു ചാ​ക്കോ (മാ​ക്കോ) കു​മ്മ​നം സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി, ജാ​ബി, സാ​ജി​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന മൂ​ന്നു പേ​ർ​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. അ​ക്ര​മ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചു പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ മൂ​ന്നു പേ​ർ​ക്ക് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ബി​ബി​ൻ ചാ​ക്കോ അ​ട​ക്കം ര​ണ്ടുപേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കു വേ​ണ്ടി വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണ്‍, എ​സ്.​ഐ ടി. ​ശ്രീ​ജി​ത്ത്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​എ​ൻ. മ​നോ​ജ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ആ​ർ.​ബൈ​ജു, ടി.​ജെ.​സ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts