ഫി​നാ​ലേ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി! ‘ബി​ഗ്‌ ബോ​സ്’ നി​ർ​ത്തി​വെ​ച്ചു; ഇ​രു​ന്നൂ​റി​ൽ​പ​രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ; പ്രൊ​ഡ​ക്ഷ​ൻ കോ​സ്റ്റ് അ​റു​പ​ത് കോ​ടി​യി​ലേ​റെ​…

ചെ​ന്നൈ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ അ​വ​താ​ര​ക​നാ​യ് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യു​ന്ന പോ​പ്പു​ല​ർ റി​യാ​ലി​റ്റി ഷോ ​ബി​ഗ്‌ ബോ​സ് സീ​സ​ൺ- 3 നി​ർ​ത്തി​വെ​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് വ്യാ​പ​ന​വും ഒ​പ്പം ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ൾ മാ​റി​യാ​ൽ ഷോ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ചാ​ന​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ സീ​സ​ൺ 75ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.​

എ​ന്നാ​ൽ ഈ ​വ​ർ​ഷം ഫി​നാ​ലേ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് പു​തി​യ​പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.

ഫെ​ബ്രു​വ​രി 14ന് ​തു​ട​ക്കം കു​റി​ച്ച ബി​ഗ്‌​ബോ​സ് ചെ​ന്നൈ ഇ​വി​പി ഫി​ലിം സി​റ്റി​യി​ൽ ആ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

ഇ​രു​ന്നൂ​റി​ൽ​പ​രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ജോ​ലി ചെ​യു​ന്ന വ​ൻ ബ​ജ​റ്റ് ഷോ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ കോ​സ്റ്റ് അ​റു​പ​ത് കോ​ടി​യി​ലേ​റെ​യാ​ണ്.

Related posts

Leave a Comment