കോവിഡാണ്, പൊതുജനങ്ങളെ പ്രവേശിപ്പിക്കേണ്ട! വി​പ്ല​വ​മ​ണ്ണി​ലെ​ത്തി ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​ മു​ഖ്യ​മ​ന്ത്രി​യും നി​യു​ക്ത​മ​ന്ത്രി​മാ​രും

ആ​ല​പ്പു​ഴ: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​യും സി​പി​എം, സി​പി​ഐ മ​ന്ത്രി​മാ​രും ആ​ല​പ്പു​ഴ​യി​ലെ​ത്തി ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു.

ആ​ദ്യം വ​യ​ലാ​റി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം വ​ലി​യ ചു​ടു​കാ​ട്ടി​ലും ആ​ദ​രം അ​ർ​പ്പി​ച്ചു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും നി​യു​ക്ത സ്പീ​ക്ക​റും മാ​ത്ര​മാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ത്.

എ​ല്ലാ കാ​ല​ത്തും ഇ​ട​തു സ​ര്‍​ക്കാ​രു​ക​ള്‍ അ​ധി​കാ​ര​ത്തി​ലേ​റും മു​ന്‍​പ് ര​ക്ത​സാ​ക്ഷി​ക​ള്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കാ​റു​ണ്ട്.

Related posts

Leave a Comment