ശ്രദ്ധിക്കുക! വ​രും കാ​ല​ങ്ങ​ളി​ൽ ആ​ഡം​ബ​ര വീ​ടു​ക​ൾ​ക്ക് പി​ടി​വീ​ഴും; വീ​ടു​ക​ൾ പ​ണി​തു പൂ​ട്ടി​യി​ടു​ന്ന നി​ല​പാ​ട് അ​നു​വ​ദി​ക്കു​ക​യി​ല്ല

മ​ണ്ണാ​ർ​ക്കാ​ട്: വ​രും കാ​ല​ങ്ങ​ളി​ൽ ആ​ഡം​ബ​ര വീ​ടു​ക​ൾ​ക്ക് പി​ടി വീ​ഴു മെ​ന്ന്. സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​നം​വ​കു​പ്പ് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. ഇ​തി​നാ​യു​ള്ള നി​യ​മ​നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ് .ആ​ഡം​ബ​ര വീ​ടു​ക​ൾ പ​ണി​തു പൂ​ട്ടി​യി​ടു​ന്ന നി​ല​പാ​ട് അ​നു​വ​ദി​ക്കു​ക​യി​ല്ല.

ആ​ഡം​ബ​ര വീ​ടു​ക​ൾ പ​ണി​യാം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം .പ​ക്ഷേ അ​ത് ഉ​പ​യോ​ഗി​ക്കാ​തെ പൂ​ട്ടി കി​ട​ക്കു​ന്ന പ്ര​വ​ണ​ത അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​തി​നെ​തി​രാ​യി അ​നു​യോ​ജ്യ​മാ​യ നി​യ​മം നി​ർ​മി​ക്കും. മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വി​ഴാം​കു​ന്ന് ഏ​വി​ൻ കോ​ളേ​ജി​ന്‍റെ ഹാ​ച്ച​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ന്ന​തി​ൽ ആ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Related posts