പോലീസ് സ്റ്റേഷനിലേക്ക് നിലവിളിച്ചു കൊണ്ട് ഓടിവന്ന് 19 കാരി; നഴ്‌സിംഗ് വിദ്യാര്‍ഥിനിക്ക് തുണയായി ഇരിക്കൂര്‍ പോലീസ്

ശ്രീ​ക​ണ്ഠ​പു​രം: പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​ടി​വ​ന്ന 19 കാ​രി​യാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക്ക് ഒ​ടു​വി​ൽ പോ​ലീ​സ് തു​ണ​യാ​യി. ശ്രീ​ക​ണ്ഠ​പു​ര​ത്ത് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ 5500 രൂ​പ യാ​ത്ര​യ്ക്കി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മ​ൽ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​ലും വി​ദ്യാ​ർ​ഥി​നി ക​യ​റി​യ ബ​സ് സ്റ്റോ​പ്പി​ലു​മെ​ല്ലാം തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഒ​ടു​വി​ൽ എ​എ​സ്ഐ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, പു​രു​ഷോ​ത്ത​മ​ൻ, അ​ക്ബ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത്, പി​ആ​ർ​ഒ പ്ര​വീ​ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​ർ തു​ക പി​രി​ച്ചെ​ടു​ത്ത് വി​ദ്യാ​ർ​ഥി​നി​ക്ക് ന​ൽ​കു​ക​യും ബാം​ഗ​ളൂ​രു​വി​ലേ​ക്ക് ബ​സ് ക​യ​റ്റി​വി​ടു​ക​യു​മാ​യി​രു​ന്നു.

Related posts