പ്ര​ള​യ​ക്കെടുതിയിൽ സ​ഹാ​യ​മെ​ത്തി​ച്ച യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു; വ​യ​നാ​ട് മേ​ഖ​ല​യി​ലേ​ക്ക് 10 ട​ണ്‍ സാ​ധ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം റി​സ്‌​വാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് എ​ത്തി​ച്ച​ത്

വൈ​പ്പി​ൻ: ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. നാ​യ​ര​ന്പ​ലം ത​യ്യെ​ഴു​ത്തു വ​ഴി കോ​ച്ചാം​പ​റ​ന്പി​ൽ ഇ​ക്ബാ​ലി​ന്‍റെ മ​ക​ൻ റി​സ്‌​വാ​നാ (24)ണ് ​മ​രി​ച്ച​ത്. അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മൊ​ബൈ​ൽ ഫോ​ണ്‍ ടെ​ക്നീ​ഷ്യ​നാ​യ റി​സ്‌​വാ​ൻ പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ച്ച​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ദു​ര​ന്ത​മു​ഖ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ​യ​നാ​ട് മേ​ഖ​ല​യി​ലേ​ക്ക് 10 ട​ണ്‍ സാ​ധ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം റി​സ്‌​വാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് എ​ത്തി​ച്ച​ത്. റി​സ്‌​വാ​നും സു​ഹൃ​ത്തു​ക്ക​ളാ​യ ജെ​റി, എ​ബി, ഇ​മ്മാ​നു​വ​ൽ, അ​ബി​ൻ, അ​ർ​ജു​ൻ ബാ​ബു, സ​ൽ​മാ​ൻ, സ​ഫ്‌​വാ​ൻ, ടോ​ണി ജോ​ഷ്, ജ​നി​ഫ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ എ​ട​വ​ന​ക്കാ​ട് യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ പ​രി​സ​ര​ത്ത് ത​ന്പ​ടി​ച്ച് പ​ല​രി​ൽ നി​ന്നാ​യി ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ലോ​റി​യി​ൽ ക​യ​റ്റി വ​യ​നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ: ഷാ​ഹി​ദ, സ​ഹോ​ദ​ര​ങ്ങ​ൾ: റി​യാ​സ്, റി​സീ​ൻ, റി​നീ​ഷ്.

Related posts