വീ​​​ണ്ടു​​​മെ​​​ത്തു​​​ന്നു!  29 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു വ​​​രെ​​​ ഓഫറുകളുമായി ഫ്ളി​പ്കാ​ർട്ട് ബി​ഗ് ബി​ല്യ​ണ്‍ ഡേ​യ്സ്

കൊ​​​ച്ചി: ഇ​ ​​കൊ​​​മേ​​​ഴ്സ് വി​​​പ​​​ണ​​​ന പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഫ്ളി​​​പ്കാ​​​ർ​​​ട്ടി​​ന്‍റെ ഫ്ളാ​​​ഗ്ഷി​​​പ് പ​​​രി​​​പാ​​​ടി​​​യാ​​​യ ’ദ ​​​ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സ് വീ​​​ണ്ടു​​​മെ​​​ത്തു​​​ന്നു. 29 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു വ​​​രെ​​​യാ​​​ണ് ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സ് വി​​​പ​​​ണ​​​ന​​മേ​​​ള. 29ന് ​​​അ​​​ർ​​​ധ​​​രാ​​​ത്രി മു​​​ത​​​ലാ​​ണു സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ഫ്ളി​​​പ്കാ​​​ർ​​​ട്ട് പ്ല​​​സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു നാ​​​ലു മ​​​ണി​​​ക്കൂ​​​ർ മു​​​ന്പു ത​​​ന്നെ ഓ​​​ഫ​​​റു​​​ക​​​ൾ കാ​​​ണാ​​​നാ​​​കും.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ഷോ​​​പ്പിം​​​ഗ് ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ക്സി​​​സ്, ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ഫ്ളി​​​പ്കാ​​​ർ​​ട്ട് ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്. ഫാ​​​ഷ​​​ൻ, ടി​​​വി, അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ഫ​​​ർ​​​ണീ​​​ച്ച​​​റു​​​ക​​​ൾ, ബ്യൂ​​​ട്ടി, സ്പോ​​​ർ​​​ട്സ്, ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ൾ, പു​​​സ്ത​​​ക​​​ങ്ങ​​​ൾ, സ്മാ​​​ർ​​​ട്ട് ഡി​​​വൈ​​​സു​​​ക​​​ൾ, പേ​​​ഴ്സ​​​ണ​​​ൽ കെ​​​യ​​​ർ അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, ട്രാ​​​വ​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ 29 നും ​​​മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ 30നും ​​​വി​​​പ​​​ണ​​​നം ആ​​​രം​​​ഭി​​​ക്കും.

ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ പി​​​ൻ കോ​​​ഡു​​​ക​​​ളി​​​ൽ ഉ​​​ത്പ​​ന്ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കും. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ വാ​​​ങ്ങാ​​​നാ​​​വു​​​ന്ന അ​​​വ​​​സ​​​ര​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

200 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഉ​​​ത്പന്ന​​​ങ്ങ​​​ളാ​​​ണു ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്സി​​​നാ​​​യി അ​​​ണി​​​നി​​​ര​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്തെ നെ​​​യ്ത്തു​​​കാ​​​ർ, ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​ർ, കൈ​​​ത്തൊ​​​ഴി​​​ലു​​​കാ​​​ർ എ​​​ന്നി​​​വ​​​രും വി​​​പ​​​ണ​​​ന​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്നു​​​ണ്ട്.

ഫ്ളി​​​പ്കാ​​​ർ​​​ട്ടി​​​ന്‍റെ വി​​​വി​​​ധ വാ​​​യ്പാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​യ കാ​​​ർ​​​ഡ്‌​​ലെ​​​സ് ക്രെ​​​ഡി​​​റ്റ്, ഫ്ളി​​​പ്കാ​​​ർ​​ട്ട പേ ​​​ലേ​​​റ്റ​​​ർ, നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​വും. ആ​​​ക്സി​​​സ് ബാ​​​ങ്ക് ഡെ​​​ബി​​​റ്റ്, ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ള്ള​​​വ​​​ർ​​​ക്കും ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ള്ള​​​വ​​​ർ​​​ക്കും പ​​​ത്തു ശ​​​ത​​​മാ​​​നം ഇ​​​ൻ​​​സ്റ്റ​​​ന്‍റ് ഡി​​​സ്കൗ​​​ണ്ട് ല​​​ഭി​​​ക്കും.

Related posts