വെ​ടി​വ​ച്ച് കൊ​ന്നാ​ൽ മാ​വോ​യി​സ്റ്റ് ആ​ശ​യം ഇ​ല്ലാ​താ​കു​മോ..? ബി​നീ​ഷ് കോ​ടി​യേ​രി

ക​ണ്ണൂ​ർ: അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് വെ​ടി​വയ്പ്പി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി. മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്നു എ​ന്ന​ത് വ്യ​ക്തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് ബി​നീ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​ത് കൊ​ണ്ട് മാ​വോ​യി​സ്റ്റു​ക​ളും ആ​ശ​യ​വും ഇ​ല്ലാ​താ​കും എ​ന്ന് ക​രു​തു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. മാ​വോ​യി​സ്റ്റു​ക​ൾ ഒ​രു ദി​വ​സം പൊ​ടു​ന്ന​നെ ഉ​ട​ലെ​ടു​ത്ത​ത​ല്ല. ആ ​ആ​ശ​യ​ത്തി​ന് നീ​ണ്ട കാ​ല ക​മ്മ്യൂ​ണി​സ്റ്റ് ച​രി​ത്ര​ത്തി​ന്‍റെ പി​ൻ​ബ​ല​മു​ണ്ടെ​ന്നും ബി​നീ​ഷ് വ്യ​ക്ത​മാ​ക്കി.

Related posts