അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​; ബി​നോ​യി കോ​ടി​യേ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണം വ്യ​ക്തി​പ​ര​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

കോ​ട്ട​യം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ബി​നോ​യി​ക്കെ​തി​രാ​യ ആ​രോ​പ​ണം വ്യ​ക്തി​പ​ര​മാ​യ വിഷയമാണ്. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞു.

Related posts