മെ​സി​യു​ടെ ഗോ​ളി​ൽ മു​ഖം​ര​ക്ഷി​ച്ച് അ​ർ​ജ​ന്‍റീ​ന; കോ​പ്പ​യി​ല്‍ സ​മ​നി​ല​യു​മാ​യി ത​ടി​ത​പ്പി

മി​നാ​സ്: കോ​പ്പ അ​മേ​രി​ക്ക​യി​ൽ തോ​ൽ​വി​ക്കു പി​ന്നാ​ലെ അ​ർ​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല​ക്കു​രു​ക്ക്. ഇ​ന്നു ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന പ​രാ​ഗ്വ​യോ​ടു സ​മ​നി​ല വ​ഴ​ങ്ങി.

ല​യ​ണ​ൽ മെ​സി 57-ാം മി​നി​റ്റി​ൽ നേ​ടി​യ പെ​നാ​ൽ​റ്റി​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ മു​ഖം ര​ക്ഷി​ച്ച​ത്. 37-ാം മി​നി​റ്റി​ൽ റി​ച്ചാ​ർ​ഡ് സാ​ഞ്ച​സ് നേ​ടി​യ ഗോ​ളി​ൽ പ​രാ​ഗ്വെ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു മെ​സി​യു​ടെ സ​മ​നി​ല​ഗോ​ൾ.

ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പി​ൽ ഖ​ത്ത​റി​നും പി​ന്നി​ൽ നാ​ലാ​മ​താ​ണ്. ആ​റു പോ​യി​ന്‍റു​ള്ള കൊ​ളം​ബി​യ​യാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.

Related posts